Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]
വേണ്ട എല്ലാ സജ്ജീകരണങ്ങളും അവിടെ ഏർപ്പാട് ആക്കിയിട്ടുണ്ട്. നിങ്ങൾ അവിടെ എത്തിയാൽ മാത്രം മതി. And Doctor Cherian Koshy is my friend... So നിങ്ങൾ ഒന്നുകൊണ്ടും പേടിക്കണ്ട. ധൈര്യമായിട്ട് പോയിട്ട് വാ...
പിന്നെ ഇവിടത്തെ കാര്യങ്ങൾ ഓർത്ത് ടെൻഷൻ ആവണ്ട. പ്രദീപ് ദുബൈയിൽ തന്നെ ഉണ്ടാവും. നിങ്ങളുടെ ബസിനെസ്സും മകളെയും കുടുംബത്തെയും സംരക്ഷിക്കാൻ പ്രദീപ് ഉണ്ടാവും. നിങ്ങൾക്ക് എന്ത് ആവശ്യം വന്നാലും വിളിക്കാൻ മടിക്കരുത്.
തമ്പാൻ : സാർ ഇത്ര നന്നായിട്ട് മലയാളം.....
പ്രദീപ് : എങ്ങനെ പറയുന്നു എന്നല്ലേ....
സാറിന്റെ അമ്മ കാസർഗോഡ് കാരിയാണ്... പോരാതെ സ്ഥാപനങ്ങളിൽ 70 ശതമാനവും മലയാളികൾ...
ഉഷേച്ചി... ഒന്നും പേടിക്കണ്ട. കോശി ഡോക്ടറെ വിളിച്ച് കാര്യങ്ങൾ ഒക്കെ സംസാരിച്ചിട്ടുണ്ട്. ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സ നമ്മുടെ അമലൂട്ടന് കിട്ടും..
മോഹനൻ : സഹായം ഒന്നും ചെയ്തില്ലെങ്കിലും സാറിനെപോലെ ഇത്രയും വലിയൊരു ആൾ തിരക്കുകളൊക്കെ മാറ്റിവച്ച് എന്റെ മകനെ കാണാൻ വന്നല്ലോ, അത് തന്നെ അവന് കിട്ടാവുന്ന വലിയ ഭാഗ്യം ആണ്. ഈ ഒരു അവസരത്തിൽ നന്ദി മാത്രമേ പറയാനുള്ളു. എന്റെ പഴയ അമലൂട്ടനെയും കൂട്ടി ഞങ്ങൾ വരും സാറിനെ കാണാൻ...
......................
നമ്മൾ ആത്മാർത്ഥമായി ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ ആയിരംപേർ നമ്മുടെ കൂടെ ഉണ്ടാവും എന്ന് പറയുന്നതിന് തെളിവാണ് ഷെട്ടിയുടെ സന്ദർശനം. തന്റെ സമ്പാദ്യം മുഴുവൻ മകനുവേണ്ടി ചിലവഴിക്കാൻ തയ്യാറായ ഒരു കുടുംബത്തിന് മുന്നിലേക്കാണ് ഷെട്ടി വലിയൊരു സഹായഹസ്തവുമായി മുന്നോട്ട് വന്നത്. ഇതിന്റെയൊക്കെ പുറകിൽ പ്രദീപ് എന്ന വലിയ മനുഷ്യന്റെ കൈകളാണ്. തുടക്കം മുതൽ അമലിനോട്
💬 Comments
View all comments