0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Author : wanderlust Read All Parts 25.2K

കൂടെ. കല്യാണം കഴിച്ചിട്ടില്ലെങ്കിലും മനസ്സുകൊണ്ട് എന്നോ അമലിന്റെ ഭാര്യ ആയവൾ ആണ് എന്റെ മോള്.

മോഹനൻ : നിത്യേ.... എന്റെ മോൻ ഇനിയൊരു ജീവിതം ഉണ്ടാകുമോ എന്നൊന്നും ഉറപ്പില്ല. അറിഞ്ഞുകൊണ്ട് ഷിൽനയുടെ ജീവിതം തകർക്കണോ നമ്മൾ...

അഞ്ജലി : വേണ്ട അമ്മായി.... തുഷാരയോ പോയി.. ഇനി ഇവളുടെ കൂടെ കണ്ണീര് കാണണോ

ഷി : എന്റെ ഏട്ടനെ ഞാൻ മനസുകൊണ്ട് ഭർത്താവയിട്ടേ ഇതുവരെ കണ്ടിട്ടുള്ളു. പക്ഷെ തുഷാരയുടെ ജീവിതം തുലച്ചുകൊണ്ട് എനിക്ക് ഒരു ജീവിതം വേണ്ടെന്ന് വച്ചതാ ഞാൻ. ഇപ്പൊ എന്റെ ഏട്ടൻ ഒറ്റയ്ക്കാ... ഇപ്പൊ കൂടെ നിന്നില്ലെങ്കിൽ പിന്നെ എപ്പോഴാ.... ഷിൽന ആയിട്ടല്ല, തുഷാര ആയിട്ട് നിന്നോളാം ഞാൻ. ഏട്ടൻ ജീവിതത്തിലേക്ക് തിരിച്ചുവന്നാൽ ചിലപ്പോ എന്നെ സ്വീകരിച്ചില്ലെന്നും വരാം. കാരണം ഏട്ടൻ തുഷാരയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് എനിക്ക് അറിയാം. എന്നെ സ്വീകരിച്ചില്ലെങ്കിലും വേണ്ടില്ല... ഒരു പണിക്കാരിയെപ്പോലെ ഞാൻ ഈ വീട്ടിൽ കഴിഞ്ഞോളാം.. ഇപ്പോഴെങ്കിലും ഞാൻ ഇത് ചെയ്തില്ലെങ്കിൽ ഇത്രയും കാലം ഞാൻ ഉള്ളിൽ കൊണ്ടുനടന്ന ഏട്ടനെ ചതിക്കുന്നതിന് തുല്യമായിരിക്കും അത്... പ്ലീസ് വല്യച്ഛാ.... ഞാൻ പൊന്നുപോലെ നോക്കിക്കോളാം.. ഇരു ഭാര്യയുടെ സ്നേഹവും നഴ്സിന്റെ പരിചരണവും എല്ലാം ഞാൻ കൊടുക്കാം... എന്റെ ഏട്ടന്റെ കൂടെ കഴിയാൻ വിടണം... ഇനി എത്ര കാലം ഏട്ടൻ ഇങ്ങനെ കിടന്നാലും ഞാൻ നോക്കിക്കോളാം...

തമ്പാൻ : ഈ മോളെ നിങ്ങൾക്ക് കിട്ടിയത് ഭാഗ്യമാണ്... ഇവൾ മതി. അവളുടെ വാക്കുകളിൽ ഉണ്ട് അമലിനോടുള്ള കരുതൽ.
മോള് നഴ്‌സ് ആണോ ?

നിത്യ : അതേ ഡോക്ടറെ... കുറച്ചു വർഷങ്ങളായി ജോലിയും ചെയ്യുന്നുണ്ട്..

💬 Comments

View all comments