0%

Chapter Title : പൊന്നുവിന്റെ അനു 2 [ഗന്ധർവൻ]

Author : Kambikathakal Read All Parts 222

വൈകുന്നേരം 6 മണി. ഞാൻ എഴുനേക്കുമ്പോൾ രവിയേട്ടനെ മുകളിലെ മുറിയിൽ കാണുന്നില്ല, ഞാൻ നേരെ താഴെ ലിവിങ് റൂമിൽ പോയി ആള് അവിടെ വാർത്ത കാണുന്നു. രവിയേട്ട ഞാൻ പോട്ടെ സമയം ഒരുപാടായി രാവിലെ പുറത്ത് ഇറങ്ങിയതാണ് ഇനിയും വീട്ടിൽ പോയിട്ടില്ല, ഞാൻ പോണു ശെരി എന്നും പറഞ്ഞ് ഇറങ്ങാൻ നിന്നു,

"എടാ നിക്കട ചായ കുടിച്ചിട്ട് പോ സിന്ധു അവിടെ ചായ വെച്ചിട്ട് പോയിട്ടുണ്ട്" എന്ന് അയാൾ പറഞ്ഞു, എനിക്കൊന്നും വേണ്ട ഞാൻ ഇറങ്ങണു. എന്നും പറഞ്ഞ് ഞാൻ ഇറങ്ങി, അപ്പോഴേക്കും അയാളും കൂടെ പുറത്ത് വന്നു "എടാ നീ എന്തായാലും അവളെയൊന്ന് ഇങ്ങോട്ട് കൊണ്ട് വാ ബുധനാഴ്ച, ഒരു ചെറിയ ഇൻ്റർവ്യൂ നടത്താനാണ് ജസ്റ്റ് ഫോർമാലിറ്റി,

നിനക്ക് പിന്നെ ഇൻ്റർവ്യൂ ഒന്നും വേണ്ട നിന്നെ എനിക്ക് അറിയാലോ നീ കള്ളന് കഞ്ഞി വെച്ചവനാണെന്ന്" എന്നും പറഞ്ഞ് അയാൾ ചിരിച്ചു. ശെരി രവിയേട്ട നിങ്ങൾടെ പൊട്ട കോമഡി കേട്ട് ഇരിക്കാൻ എനിക്ക് സമയമില്ല ഞാൻ പോണു, ബുധനാഴ്ച കാണാം എന്നും പറഞ്ഞ് ഞാൻ വണ്ടി വിട്ടു. അങ്ങനെ ബൈക്കിൽ പോകുന്ന സമയം ഞാൻ അവളെ വിളിച്ചു മരുന്ന് ഞാൻ നാളെ ഓർമയോടെ വാങ്ങി തരാം സോറി എന്നും പറഞ്ഞ് ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കുപ്പി കുടിച്ചതും രവിയേട്ടൻ ജോലി തരാം എന്ന് പറഞ്ഞതും എല്ലാം,

അങ്ങനെ ഞാൻ വീടെത്തി കോൾ കട്ട് ചെയ്യുന്നു എന്ന് പറഞ്ഞതും കുപ്പി കുടിച്ചതിന് വഴക്കും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു. സമയം 7:30യായി നേരെ ബാത്ത്റൂം പോയി ഒരു കുളി അങ്ങട് പാസ്സ് ആക്കി, ഭക്ഷണം കഴിച്ച് പതിവു പോലെ റൂമിൽ കേറി അവളെ വിളിച്ച് പഞ്ചാരയടിച്ച് ഇരുന്നു ഇന്ന് മലമ്പുഴയിൽ പോയി നടന്ന കാര്യങ്ങളെ കുറിച്ചൊക്കെ ആയിരുന്നു സംസാര വിഷയം, അങ്ങനെ രണ്ടാളും ക്ഷീണം കാരണം നേരത്തെ ഉറങ്ങി.

അങ്ങനെ രാവിലെ എഴുന്നേറ്റ് ഞാൻ നേരെ അവളുടെ കോളേജിലേക്ക് പോയി, ഞങ്ങൾ ബസ് സ്റ്റോപ്പിൽവച്ച് പതിവ് പോലെ സംസാരിച്ച് ഇരുന്നു, പിന്നെ ഇന്നലെ വേടിക്കാൻ മറന്ന

💬 Comments

View all comments