Chapter Title : പൊന്നുവിന്റെ അനു 2 [ഗന്ധർവൻ]
മരുന്നും ഞാൻ വാങ്ങിയിട്ടുണ്ടായിരുന്നു. ഞാൻ എൻ്റെ കോളേജിലോട്ട് പോവാൻ നേരം ആ മരുന്നും കൊടുത്ത് പിന്നെ നാളത്തെ ഇൻ്റർവ്യൂ അവളെ ഒന്ന് ഓർമ്മിപ്പിക്കുകയും ചെയ്ത് ഞാൻ വണ്ടി വിട്ടു, പതിവ് പോലെ ഇന്നത്തെ ദിവസവും കടന്നുപോയി.
ഇന്നാണ് ബുധനാഴ്ച, അവൾക്ക് രവിയേട്ടൻ്റെ പി എ പോസ്റ്റിനുള്ള ഇൻ്റർവ്യൂ, അതും ചിറ്റൂരിലുള്ള അയാളുടെ ഗസ്റ്റ് ഹൗസിൽ വെച്ച്. രവിയേട്ടൻ വാട്ട്സാപ്പിൽ മെസ്സേജ് അയച്ചിരിക്കുന്നു *എടാ നീ ഒരു 9 മണിയാവുമ്പോഴേക്കും ഇവിടെ എത്താൻ നോക്ക്, അവളെ ഒരു 10:30ക്കുള്ളിൽ എത്തിയാൽ മതി പറഞ്ഞേക്ക്*. എൻ്റെ പ്ലാൻ എല്ലാം കുളമായി, ഞങ്ങൾ ഒരുമിച്ച് പോവാൻ ആയിരുന്നു പ്ലാൻ, ഞാൻ അവളെ വിളിച്ച് കാര്യം പറഞ്ഞു അവളും "ശെരി ഞാൻ ഒരു ഓട്ടോ പിടിച്ച് അങ്ങോട്ട് എത്താം പൊന്നു വാട്ട്സാപ്പിൽ ലോക്കേഷൻ അയച്ചാൽ മതി"
എന്നും പറഞ്ഞ് കോൾ വെച്ചു. അങ്ങനെ ഞാൻ ലോക്കേഷൻ അയച്ചുകൊടുത്തു, എന്നിട്ട് വേഗം കുളിക്കാൻ സമയം ഇപ്പൊത്തന്നെ 8:30 ആയി, ഞാൻ വേഗം കുളിച്ച് റെഡയായി നേരെ ഗസ്റ്റ് ഹൗസിൽ പോയി സമയം 9:15 ആയി. ഞാൻ നേരെ അകത്തുകേറി നോക്കുമ്പോഴുണ്ട് ദേ രവിയേട്ടൻ രാവിലെ തന്നെ അടി തുടങ്ങി, അയാൾ എന്നെ കണ്ടതും "വാട ഇരിക്ക് ഒരു ചെറുത് ഒഴിക്കട്ടെ" എന്നും ചോദിച്ച് ഗ്ലാസ്സിൽ മദ്യം ഒഴിക്കാൻ പോയി പക്ഷേ ഞാൻ വേണ്ട രവിയേട്ട അവൾ വരുന്നതല്ലെ വെറുതെ പ്രശ്നം ആവും എനിക്ക് വയ്യ എന്നും പറഞ്ഞ് ഞാൻ ഒരു സിഗരറ്റ് എടുത്ത് കൊളുത്തി വലിച്ചു.
"ഓ പിന്നെ ഒരു ചെറുത് അടിച്ചാ അവൾ കണ്ടുപിടിക്കാൻ പോവല്ലേ, നീ ഒരു ചെറുത് പിടിപ്പിക്ക്" എന്നും പറഞ്ഞ് അയാൾ മദ്യം ഒഴിച്ച് ഗ്ലാസ്സ് എൻ്റെ കയ്യിൽ തന്നു, ശെരി എന്നും പറഞ്ഞ് ഞാൻ അത് അടിച്ചു. അയാൾ: എടാ നിൻ്റെ പെണ്ണ് കാണാൻ എങ്ങനെ കൊള്ളാവോ, വേറെ ഒന്നും കൊണ്ടല്ല, പി എ എന്നൊക്കെ പറയുമ്പോൾ മീറ്റിംഗിൽ ഒക്കെ എൻ്റെ കൂടെ വരണ്ടെ, നാലാളുടെ മുന്നിൽ എനിക്ക് കുറച്ച് ഗമ കാണിക്കാൻ പറ്റുമോ?
ഞാൻ: വലിയ തരക്കേടില്ല,
💬 Comments
View all comments