0%

Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 8 [Chithra Lekha]

Author : Kambikathakal Read All Parts 327
രാജി... ഒടുവിൽ അച്ഛനില്ലാത്ത ഒരു കുഞ്ഞിനേയും പ്രസവിച്ചു ഞാൻ മറ്റൊരാളിന്റെ കൂടെ ജീവിതം ജീവിച്ചു തീർക്കണം... എനിക്കതിനു കഴിയില്ല എന്ന് അമ്മക്ക് അറിയാമല്ലോ.. അതിലും ഭേദം ഞാൻ മരിക്കുന്നത് ആണ്...... ഉഷ ചേച്ചി അമ്മയോട് ഇതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ഞാൻ കരുതി... എനിക്ക് കുഞ്ഞിനെ തരുന്ന ആളിന് എന്തു വേണമെങ്കിലും കൊടുക്കാം എന്നല്ലേ അമ്മയും പറഞ്ഞത്.... രാജിയുടെ മറുചോദ്യം കേട്ട് ലക്ഷ്മി നിശബ്ദയായി... മുഖം കുനിച്ചു ഇരുന്നു... ഇന്ന് അയാൾ ആണ് എന്നെ ഇവിടെ കൊണ്ട് വന്നാക്കിയത്... അയാൾക്ക്‌ എന്തു വേണമെങ്കിലും കൊടുക്കാൻ അമ്മ തയ്യാറാകുമോ രാജിയുടെ ചോദ്യം അക്ഷരർത്ഥത്തിൽ ലക്ഷ്മിയെ പിടിച്ചുലച്ചു..... തുടരും.............

💬 Comments

View all comments