0%

Chapter Title : പൂക്കൾപോലെ

Author : kkstories Read All Parts 366

ഉള്ള മിക്ക ആൾക്കും ഉണ്ടായിരുന്നു എന്നെ കാണുമ്പോ വിളിക്കാൻ തുടങ്ങും ചെക്കമ്മാർ ഫസലെ എന്ന് ആ നേരത്തെ എന്റെ ദേഷ്യം ഉണ്ടല്ലോ ..,, ബാപ്പയോടും ഇക്കയോടും പരാതി പറഞ്ഞാൽ അവർ ചിരിച്ചു തള്ളും മോള് അതൊന്നും ശ്രേദ്ദിക്കണ്ട എന്നൊരു ഉപദേശവും മിസിരിയ പറയും എന്നും... നിന്റെ ഈ ദേഷ്യം കണ്ടാൽ അറിയാം ഫസൽക്കയുമായി പ്രണയത്തിൽ ആവുമെന്ന് ,, എനിക്ക് അങ്ങനൊരു വികാരം ഒരിക്കൽ പോലും തോന്നിയില്ല , ബൈക്കും കൊണ്ട് വായു ഗുളിക വാങ്ങാൻ പോവുംപോലുള്ള ഓട്ടം കണ്ടാൽ പുച്ഛം തോന്നും പെണ്ണിന്റെ മനസ്സിൽ കയറി പറ്റാൻ പെടുന്നപ്പാട്‌ ,, പ്ലസ് റ്റു വരെ ഇത് തുടർന്നു പിന്നീട് ഞാൻ ഹോസ്റ്റലിലേക്ക് മാറി.. ലാസ്റ്റ് എക്സാം കഴിഞ്ഞു വീട്ടിൽ റിസൽറ്റിന് കാത്തിരുന്നപ്പോയ അറിഞ്ഞത് ഫസൽ മിസിരിയാനെ ബീവി ആക്കിയെന്ന് .... റൂട്ട് എപ്പോ മാറി എങ്ങനെ എന്നൊന്നും അറിയില്ല ,, ഫസൽക്കയുടെ അടുത്തുള്ള വീട്ടിലെ ഇത്ത എന്നോട് ഈയിടെ പറഞ്ഞു... മിസിരിനെ കെട്ടിയെങ്കിലും ഫസൽ ഇന്നെ മറകൂല ട്ടാ.. എന്നെ എന്തിനാ അയാൾ ഓർത്തിരിക്കുന്നത് ?.. അതിനായാൾക്ക് ഭാര്യ ഉണ്ടല്ലോ ,, അതിന് മിസിരി സമ്മതിക്കണ്ടേ ഒളെന്നും നിന്റെ പേരും പറഞ്ഞു ആ വീട്ടിൽ വഴക്കാ ....., അതിന് ഞാന് അയാളെ ഇഷ്ടപ്പെട്ടിട്ടില്ല എന്ന് അവൾക്ക് അറിയാലോ ഇത്താ പിന്നെ എന്തിനാ എന്റെ പേരും പറഞ്ഞിട്ട് ?. പെണ്ണല്ലെ മോളെ അവർക്ക് തൃപ്തിപെടാത്ത എന്തെങ്കിലും ഉണ്ടങ്കിൽ ഇങ്ങനെ എന്തെങ്കിലും എടുത്ത് കുത്തി നോവിച്ചു കൊണ്ടിരിക്കും...,, കഷ്ട്ടം എന്നല്ലാതെ എന്താ പറയ അടുത്തറിഞ്ഞ കൂട്ടുകാരി എന്നെ സംശയത്തോടെ നോക്കിയ

💬 Comments

View all comments