Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ] [Revised and Extended]
കണ്ടു.
‘അവനും ഷഡ്ഡി ഇട്ടിട്ടുണ്ടാവില്ല.’ അവൾ മനസ്സിൽ പറഞ്ഞു.
നകുലിന് രാത്രിയിലത്തെ പണികൾ കാരണം ക്ഷീണം മാറിയിരുന്നില്ല. എന്നാൽ അമ്മ വിളിച്ചാൽ എഴുന്നേറ്റേ പറ്റൂ. പണ്ടുമുതലേ അമ്മ അങ്ങനെയാണ്. എല്ലാത്തിനും അമ്മ കൂട്ടു നിൽക്കും.
പക്ഷേ, എഴുന്നേൽക്കാനും, പഠിയ്ക്കാനും പറഞ്ഞാൽ അനുസരിയ്ക്കണം. അതിൽ അപ്പീൽ ഇല്ല.
സ്നേഹ തന്നെ രണ്ടാൾക്കും ബ്രഷും പേസ്റ്റും എടുത്തു കൊടുത്തു.
ഇരുവരും ബാത്രൂമിൽ കയറി. ഒന്നിച്ചു തന്നെ!
സ്നേഹ താഴേയ്ക്കിറങ്ങി.
രണ്ടുപേരും ബ്രഷ് ചെയ്തു ഫ്രഷ് ആയി താഴേക്ക് വന്നപ്പോൾ, അപർണ്ണ അവളുടെ വീട്ടിൽ പോയി കാര്യങ്ങൾ എല്ലാം നടത്തി, തിരികെയെത്തി, രണ്ടുപേരെയും കാത്ത് അവിടെയുണ്ടായിരുന്നു. ടേബിളിൽ പുട്ടും മുട്ടക്കറിയും റെഡിയായിരുന്നു.
നകുൽ ഇരുന്നപ്പോൾ നിമിഷ അവന്റെയടുത്തിരുന്നു. അവളുടെ ബാൻഡിട്ട നീളൻ മുടി മുന്നിലേക്കിട്ടിരുന്നു.
ധൃതിയിൽ അങ്ങോട്ടേക്ക് വന്ന അജിത്, നിമിഷയുടെ തലയിൽ ഒരു മുത്തം കൊടുത്തുകൊണ്ട് പുറത്തേക്കിറങ്ങി. അച്ഛന്റെ മുണ്ടും ഷർട്ടുമുടുത്ത വേഷം കണ്ടു നകുൽ ആരാധനയോടെ അജിത്തിനെ നോക്കി.
“സ്നേഹ, ഞാൻ ഉച്ചയാകും എത്താൻ!”
“ശരി!”
നാലുപേരും കൂടെ ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ, അപർണ്ണ ബോംബ് പോലെ അതെടുത്തു പൊട്ടിച്ചു,
“വല്യമ്മേ ഇന്നലെ കട്ടിലിൽ കിടന്നു രണ്ടാളും കൂടെ അടിപിടി കൂടുകയായിരുന്നു! കട്ടിൽ ഇടയ്ക്കിടെ കുലുങ്ങുകയായിരുന്നു!!!”
അത് കേട്ടതും, കഴിച്ചുകൊണ്ടിരുന്ന നകുലിന്റെ തൊണ്ടയിടറി ചുമച്ചു. അടുത്തിരുന്ന നിമിഷ, നകുലിന്റെ മുഖത്തേയ്ക്ക് കൂളായി നോക്കി. അവളുടെ ഗ്ലാസിലെ വെള്ളം അവനായി നീട്ടി, കുടിപ്പിച്ചു.
“ഹേയ്! ഇവൾ എന്നെ കടിക്കാനും കുത്താനും ഒക്കെ നോക്കീതാ അമ്മേ!” വെള്ളം വേഗമൊരു കവിൾ കുടിച്ചശേഷം നകുൽ പറഞ്ഞൊപ്പിച്ചു.
“മതി മതി, അതുമിതും പറഞ്ഞത്. രണ്ടാളും കഴിച്ചേ!അടിപിടി
💬 Comments
View all comments