Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
സി സ്കൂളിലെ അച്ഛന്റെ കൂട്ടുകാരൻ തന്നത് ആണ്,അവിടുത്തെ ഒന്നര വർഷത്തെ പരിചയം ഉള്ളവൻ നു എന്ന് .ഹോ...ഞാൻ ഞെട്ടി പോയി ....പുള്ളി തന്നെ ആണ് പ്രിൻസിപ്പൽ ഉം.അതുകൊണ്ടു ഇവർക്കെല്ലാം ഞാൻ ഹരിയേട്ടൻ ആകും ഏന് സ്വയം ഓർത്തു കാരണം ,എനിക്ക് 26 വയസ്സായി .ബാക്കി ഉള്ളതെല്ലാം ഇപ്പോൾ അങ്ങൊട് പോസ്റ്റ് ഗ്രേഡുയേഷൻ ഉം ബി.എഡ് ഉം കഴിഞ്ഞതേ ഉള്ളു .
അഹ്..എല്ലാം കിളുന്തു പിള്ളേർ ആണ് ,
അങ്ങനെ ,ഞാൻ അവിടെ ഗസ്റ്റ് റൂം താമസം ആക്കി .ബാക്കി എല്ലാവരും തിരിച്ചു പോയി കാരണം അവർ എല്ലാം രക്ഷകർത്താക്കൾ ആയി ആണ് വന്നതും .അവരോടൊക്കെ സൂര്യ പറയുന്നത് കേട്ട് ,അവളുടെ വീടിന്റെ അടുത്തുള്ള ഒരു ആന്റി കുറച്ച മാറി ,അതായത് സ്കൂളിൽ നിന്നും ഒരു നാല് കിലോമീറ്റര് ദൂരത്തിൽ ഒരു ,ഹോം സ്റ്റേ ഉണ്ട് ,ഫുഡ് ഉം ആക്കിക്കോമോഡേഷൻ ഉം ചേർത്ത് ആണ് ..ചോദിച്ചിട്ട് പറയാം എന്നും .
ഞാൻ കുര്യാക്കോസ് നോട് ചോദിക്കാം എന്ന് വെച്ചപ്പോൾ..മൂപ്പർ ഈ ലോകത് ഒന്നും അല്ല എന്ന ഭാവത്തിൽ ഒഴിഞ്ഞു ..ആഹ്...വെറുതെ നമ്മൾ ആയിട്ട് എന്തിനാ ബുദ്ധിമുട്ടിക്കുന്നേ എന്ന് ഞാനും ആലോചിച്ചു .ഗസ്റ്റ് റൂമിൽ ചെന്നപ്പോൾ ആഹാ ,മൂന്ന് ബെഡ് ആണ് .രാത്രി ഫുഡ് വേണേൽ നേരത്തെ പറയണം ഇല്ലേൽ ,പുറത്തു കറങ്ങിയാൽ ഏതേലും കടകൾ കാണും ,അഹ്...ഇന്നെനി പുറത്തോട്ട് ഒന്നും ഇല്ല..രാത്രിലത്തേക്ക് ചപ്പാത്തി പറഞ്ഞു ..ദൈവം സഹായിച്ചു ഈ ആഴ്ച എല്ലാം ഫ്രീ ആണ്..
ഞാൻ നേരെ ഫോൺ എടുത്തു അച്ഛനെ വിളിച്ചു ..അച്ഛന് വലിയ സന്തോഷം ആയി
💬 Comments
View all comments