Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
.ഞാൻ ഡീറ്റെയിൽസ് എല്ലാം പറഞ്ഞു .അച്ഛൻ ചോദിച്ചു ..എടാ..നീ ആവശ്യത്തിന് ഡ്രസ്സ് എക്കെ എടുത്തോ..
അഹ്..ഇല്ല അച്ഛാ...ഇവിടെ കോഴിക്കോട് പോയി വാങ്ങിക്കാം .നാളെ ഒരു ദിവസം ഉണ്ടല്ലോ..
അഹ്.ഞാൻ നിന്റെ അക്കൗണ്ടിൽ ഒരു നാല്പതിനായിരം ഇട്ടിട്ടുണ്ട.നാളെ രാവിലെ തന്നെ ചെന്ന് വേണ്ടത് വാങ്ങുക പിന്നെ .രാവിലെ താനെ ഇറങ്ങിക്കോ കാരണം ,പാന്റ്സ് എല്ലാം വാങ്ങി ,അത് ,ലെങ്ത് റെഡി ആകേണ്ടി വരും .പിന്നെ താമസം എങ്ങനെ ആണ് .
അഹ്..അച്ഛാ..ഈ ആഴ്ച ഇവർ ഇവിടെ നിർത്തും .പിന്നെ വേറെ കണ്ടു പിടിക്കണം .നാളെ എല്ലാം കൂടി കറങ്ങണം .എവിടേലും ഒരു വഴി കാണും..
അഹ്..എടാ..വൃത്തി ഉള്ള വെള്ളം കിട്ടുന്ന സ്ഥലത്തു നിൽക്കുക ഇല്ലേൽ മുടി കാണില്ല..അച്ഛൻ ചിരിച്ചു ..ബാക്കി ഉപദേശം ഒന്നും ഇല്ല..കാരണം .ഞാൻ ഈ രണ്ടു വര്ഷം കൊണ്ട് ,നല്ലത് പോലെ പറമ്പിൽ അധ്വാനിച്ചും ,ഓരോ ചെറിയ കാര്യങ്ങൾ പോലും ചെയ്തും നല്ല മനസ്സുറപ്പും ,ശരീര ഉറപ്പ് ഉം വന്നു ഏന് അച്ഛന് അറിയാം .പഴയ ഞാൻ ആയിരുന്നേൽ ,,കമ്പ്ലീറ്റ് ഉപദേശം കേൾക്കേണ്ടി വന്നേനെ .എന്തിനു ഈ ബുള്ളറ്റ് കൊണ്ട് വരാൻ പോലും പറ്റില്ല ..
ഹ്മ്മ്..എന്നിട് ഞാൻ എന്റെ അനിയത്തിയെ വിളിച്ചു ..
ചേട്ടാ....
അഹ്..എടി...ജോലി കിട്ടി....
ഓഹോ..അപ്പോൾ എന്റെ ചിലവ്..
അഹ് ..നിനക്കു ഇനി നിന്റെ ചേട്ടൻ തരുമാടി ചെലവ്..നീ സമാധാനം ആയി ഇരിക്ക് ..കുറിച്ച ട്യൂഷൻ കൂടി സംഘടിപ്പിക്കണം ,അങ്ങനെ എങ്കിൽ കുറച്ച കൂടി ഉണ്ടാക്കാൻ പറ്റും .
എന്റെ ചേട്ടാ..സമാധാനമായി ജോലി ചെയ്യൂ ..
അഹ് ചേട്ടാ ..ട്യൂഷൻ ഫീ
💬 Comments
View all comments