0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]

Author : Kambikathakal Read All Parts 1.3K
ആണ് .മാഷിന് ബുള്ളറ്റ് ഞാൻ കണ്ടു ,അതാകുമ്പോൾ ,ഇവിടെ നിന്നും സുഖമായി പോയി വരാം ..പക്ഷെ ഞാൻ ആണ് തന്നത് എന്ന് വേറെ ആരും അറിയരുത് . അതെന്താ സൂര്യ... അഹ്..അത് ഞാൻ അവരെ ആരെയും കോൺസിഡർ ചെയ്യാതെ മാഷിനെ മാത്രം കോൺസിഡർ ചെയ്തു എന്ന് വരില്ലേ ...മാഷും ഞാനും ഒരേ ടെപർത്മെന്റ്റ് അല്ലെ..അതും ഒരു സുബ്ഞെച്റ്റ് ഉം .ഇനിയങ്ങോട് ഉള്ള കാലമെല്ലാം ഒരുമിച്ചു..അവൾ ചിരിച്ചു ..പെണ്ണിന്റെ പോക്ക് എങ്ങോട്ട് ആണ് എന്ന് എനിക്ക് മനസ്സിൽ ആയി പക്ഷെ ഗൗരവം വിട്ടില്ല.. അഹ്..സന്തോഷം..സൂര്യ ..അങ്ങനെ എങ്കിൽ..നാളെ തന്നെ എനിക്ക് അത് കാണാൻ പറ്റുമോ ... അഹ്...അതിനെന്താ ..മാഷ് നാളെ രാവിലെ വാ.. എനിക്ക് വഴി അറിയില്ല സൂര്യ.. അഹ്..മാഷെ..അവിടെ സ്കൂളിന് പുറത്തു ഇറങ്ങി മീനങ്ങാടി ചോദിചു വന്നാൽമതി ..എപ്പോൾ വരും..ഞാൻ ജംക്ഷൻ നിൽക്കാം . അഹ് സൂര്യ ..എനിക്ക് കുറച്ച ഡ്രസ്സ് എടുക്കണം..അതിനു കോഴിക്കോട് പോകണം.. അഹ്..അങ്ങനെ ആണേൽ..മാഷ് അതിരാവിലെയങ് പോര്..ഞാൻ അവിടെ ജംഗ്ഷ വന്നു നിൽക്കാം .ഇവിടെ ഈ നാട്ടിൽ ആള് കുറവാണു .. ആഹ് ഓക്കേ സൂര്യ..ഞാൻ വരാം.. പിന്നെയും എന്തെക്കയോ സംസാരിച്ചു ..അവസാനം ഞാൻ ഗുഡ് നൈറ്റ് പറഞ്ഞു ... പിറ്റേന് രാവിലെ തന്നെ ഞാൻ എണീറ്റ് കുളിച്ചു .ചൂട് വെള്ളം കിട്ടി...നേരെ ഫ്രഷ് ആയി ,എന്റെ കുർത്ത ,ഉം ,പാന്റ്സ് ഉം ഇട്ടു ,നല്ല സ്റ്റൈൽ ആയി ഞാൻ ചെന്ന് .നല്ല ഷേപ്പ് തന്നെ എന്റെ താടി ഉം മീശയും ഞാൻ വെച്ചിട്ടുണ്ട് .നാളെ മുതൽ പിന്നെ ഫോർമൽ ഇടണമല്ലോ സി

💬 Comments

View all comments