Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
ബി എസ സി സ്കൂൾ അല്ലെ..
സ്കൂൾ നിന്നും ഒരു ഇരുപത്തി അഞ്ചു മിനിറ്റ് ഉള്ളു ,അവിടെ ഒരു ജംഗ്ഷൻ .എത്തി.അത്യാവശ്യം കടകൾ എക്കെ ഉണ്ട് അവിടെ അവളുടെ സ്കൂട്ടി ഇൽ സൂര്യ..നല്ല സെറ്റ് സാരി എക്കെ ഉടുത്തു..അമ്പലത്തിൽപോയി..
ആഹാ മാഷെ... സൂപ്പർ ആണല്ലോ ലുക്ക്
അഹ്..സൂര്യ ..ഞാൻ കൈകൊടുത്തു .
മാഷെ എന്റെ പിന്നാലെ പോരെ...
ഓ ആയിക്കോട്ടെ...
ഞാൻ ചെന്ന് ,,അവിടെ നിന്നും ഒരു അഞ്ചു മിനുട്സ് ,അല്പം കയറ്റം ആണ് പക്ഷെ ബുള്ളറ്റ് നിഷ്പ്രയാസം കയറും ,ഞാൻ നേരെ ചെന്നപ്പോൾ ഒരു വീട് കണ്ടു .അവിടെ സൂര്യ വണ്ടി വെച്ച് ..ഞാനും ഇറങ്ങി...
അഹ്..ഇതാണോ വീട്..രണ്ടു നില.....
അഹ്..മാഷെ..ഇത് അല്ല..ഇത് എന്റെ വീട് ആണ്..മാഷ് വിശന്നിരിക്കുക അല്ലെ..വാ..നമുക് വല്ലോം കഴിക്കാം..
അഹ്..എന്നാൽ ആയിക്കോട്ടെ...
ഞാൻ അകത്തു ചെന്ന് .
അവിടെ അവളുടെ അമ്മയെ കണ്ടു .വേറെ ആരും ഇല്ല..
സൂര്യ പറഞ്ഞു ..ഇത് എന്റെ 'അമ്മ..ഞാനും അമ്മയും മാത്രം ആണ് ഈ വീട്ടിൽ ,എന്റെ കെട്ടിയോൻ ആഴ്ചയിൽ ഒരിക്കൽ വരും .അച്ഛൻ ഗൾഫ് ആണ് ..
ആഹാ..കല്യാണം കഴിച്ചതാണോ..
അഹ്..അതെ മാഷെ..ദേ ഈ എന്റെ 'അമ്മ ഇലെ..എന്നെ ഏതോ ജ്യോൽസ്യൻ പറഞ്ഞു എന്ന് പറഞ്ഞു ..പതിനെട്ടാം വയസിൽ തന്നെ കെട്ടിച്ചു.അങ്ങനെ കഴിഞ്ഞ അഞ്ചു വര്ഷം ആയി ഞാൻ വിവാഹിത ആണ് ..ആഹാ..കുട്ടികൾ എക്കെ...
അഹ്..ഒന്നുമില്ല മാഷെ...ഞങ്ങൾ തത്കാലം വേണ്ട..എന്ന് വെച്ചേക്കുക ആണ്...
അപ്പോൾ അവളുടെ 'അമ്മ വിഷാദത്തോടെ..നോക്കി ..
ഞാൻ ഫുഡ് കഴിച്ചു ..നല്ല പുട്ടും കടലയും ചായയും..ആഹാ..സുഖം .എല്ലാം കഴിഞ്ഞു .അവൾ
💬 Comments
View all comments