Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
മെസ്സേജ് അയക്കും ..എനിക്ക് ചിരി വരും..ഇരുപത്തി രണ്ടു വയസ് ഉള്ള ഒരു ചരക്ക് പെണ്ണ് ആണ് ..പക്ഷെ സൂക്ഷിച്ചില്ല എങ്കിൽ എന്റെ തല കാണില്ല .അതൊക്കെ ഓർത്തു ഞാൻ ഇരുന്നു..പൊതുവെ ഞാൻ ശാന്തനും ,നിശബ്ദനും ആണ് ..ആവശ്യം ഉള്ളത് പറയും അല്ലാത്തപ്പോൾ സൈലന്റ് ..
അങ്ങനെ ഇരുന്നപ്പോൾ ആണ് പ്യൂൺ വന്നു എന്നെ വിളിക്കുന്നു പ്രിൻസിപ്പൽ എന്ന് പറഞ്ഞത് .ഞാൻ ഞെട്ടി..ദൈവമേ...ഇനി പറഞ്ഞു വിടാൻ വേണ്ടി ആണോ...
ഞാൻ ചെന്ന് ..പ്രിൻസിപ്പൽ പറഞ്ഞു ..ആഹ്..ദേവ...പുള്ളി എന്നെ അങ്ങെനെ എക്കെ ആണ് ഇപ്പോൾ വിളിക്കുന്നത്.
ദേവ..വാ..നമുക് മുകളിൽ മാനേജർ ന്റെ ക്യാബിൻ വരെ പോകാം..
മുകളിൽ ചെന്ന്.അവിടെ ഇരിക്കുന്നു...ബാപ്പുട്ടി മുസലിയാർ ആൻഡ് സൺസ്...
അഹ് ദേവൻ സാർ...ഇരിക്ക്...
ഞാൻ ഇരുന്നു...
സാറിനെ കുറിച്ച് നല്ല അഭിപ്രായം ആണ് എല്ലായിടത്തും ...
ഞാൻ പറഞ്ഞു ..നന്ദി സാർ...
അഹ് സാറിന് വേറെ സ്കൂൾ നിന്നും ഓഫർ വല്ലോം വന്നോ...
അഹ് വന്നു സാർ..മൂന്ന് സ്കൂൾ...
ഏതൊക്കെ ആണ്....
പേര് ഒരെണ്ണം..ഇവിടെ അപ്പുറത് ഉള്ള ഒരു സ്കൂൾ ..നമ്മുടെ മെയിൻ കോംപീറ്റർ..പിന്നെ മാനന്തവാടി...രണ്ടു പേര് ...
അഹ്...അതുശേരി....
എന്നിട്ട് സാർ എന്ത് തീരുമാനിച്ചു..
അഹ്...ബോണ്ട് ഉള്ളത് അല്ലെ സാർ...ഇല്ലേൽ..നല്ല പാക്കേജ് ആണ്...ഇരട്ടി ശമ്പളം...
ആഹാ...മുസലിയാർ പൊട്ടിച്ചിരിച്ചു ...
ദേവൻ സാറെ..ഇങ്ങനെ തുറന്നു പറയും ഏന് ഞങ്ങളും കരുതിയില്ല...
അഹ് പറയുന്നതിൽ തെറ്റ് ഇല്ലല്ലോ സാർ...അതൊരു മര്യാദ അല്ലെ..ഇത്രേം നാലും എനിക്ക് ശമ്പളം തന്നത് നിങ്ങൾ ആണ് ..പിന്നെ നല്ല സാലറി കിട്ടിയാൽ..ആരാണേലും നോക്കില്ലേ സാർ...
അഹ് ...ഇജ്ജ് പറയുന്നത് ശെരി ആണ് ...എനിയ്ക്ക് അന്നേ ഇഷ്ടപ്പെട്ടു ..
ആട്ടെ .ഇവിടെ തന്നെ തുടരാൻ ഞങ്ങൾ എന്ത് കൂടി തരണം..
സാർ..ശമ്പളം കൂടി തന്നാലും ഇല്ലേലും ..ഈ വര്ഷം എന്നെ ഇവിടെ തുടരാൻ അനുവദിച്ചാൽ ഞാൻ നില്കും ..അത് ..എന്റെ പതിനൊന്നിൽ പിള്ളേർക് വേണ്ടി ആണ്..അവരെ നല്ല പ്രൊജക്റ്റ് കുറച്ച ഞാൻ തുടങ്ങി വെച്ചിട്ടുണ്ട്..അതൊന്നു നേരെ
ആകണം..അഹ്‌റ്‌കൊണ്ടു..ശമ്പളം അല്ല..തുടരാൻ ഉള്ള ഒരു റിക്വസ്റ്റ് ഉണ്ട്..
ആഹാ..കൊള്ളാം
എന്തൊക്കെ പ്രൊജക്റ്റ് ആണ് .
അഹ്.സാർ ...ഒരു
💬 Comments
View all comments