0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]

Author : Kambikathakal Read All Parts 1.3K
അഹ്...എന്നോട് പറഞ്ഞത് നാലു എണ്ണം എന്ന .പതിനൊന്നിലും പന്ത്രണ്ടിലും രണ്ടെണ്ണം വെച്ച് .ബാക്കി സമയം കുട്ടികളെ പ്രൊജക്റ്റ് വേണ്ടി പരിശീലിപ്പിക്കണം പ്രോത്സാഹിപ്പിക്കണം .ആക്ടിവിറ്റി ബേസ്ഡ് .. പിന്നെ ശനിയാഴ്ച ഒന്നുകിൽ രാവിലെ പത്തു മുതൽ പന്ത്രണ്ടു വരെ ,അല്ലേൽ ഉച്ചയ്ക്ക ഒന്ന് മുതൽ മൂന്ന് വരെ..ചോയ്സ് ആണ് .. അഹ്..ഞങ്ങൾ ശനിയാഴ്ച ഇല്ല . കാണും സൂര്യ .കാരണം ശനിയാഴ്ച കുട്ടികളെ കലാകായിക കാര്യങ്ങൾക്കു പ്രോത്സാഹിപ്പിക്കണം എന്ന് പറഞ്ഞത് കേട്ടില്ലേ.. അഹ്..കേട്ട് മാഷെ..എനിക്ക് അതിന്റെ പിന്നാലെ ഒന്നും പോകാൻ .വയ്യ. ഹഹ..സൂര്യ ...ഒരു കാര്യം ജീവിതത്തിൽ എപ്പോഴും ഓർക്കുക ..എന്തേലും എക്കെ ചെയ്യാൻ ഇറങ്ങുന്നവനെ ജയിക്കാൻ കഴിയുക ഉള്ളു ..ഞാൻ മനസ്സിൽ ഓർത്തു ..ചുമ്മാ തള്ളിയത്..ആണ് .. അഹ്..അപ്പോൾ ശെരി മകളെ ...നീ ഫ്ലാറ്റ് പരിപാടി എക്കെ നടത്തു...ഞാൻ വസ്ത്ര സാലകളിലേക്ക് പോകട്ടെ.. അഹ് ഓക്കേ മാഷെ.. ഓക്കേ .. ഞാൻ കണക്കു കൂടി ..കയ്യിൽ ഇനി ഒരു എണ്ണായിരം ഉണ്ട് ,അച്ഛൻ ഒരു നാൽപതു അക്കൗണ്ട് ഇട്ടിട്ടുണ്ട് .അങ്ങനെ അതിൽ നിന്നും ,അഡ്വാൻസ് പതിനായിരം ,പിന്നെ ,,സാധനങ്ങൾ വാങ്ങണം ,പിന്നെ അവിടെ താമസിക്കാൻ തുടങ്ങിയാൽ ..അടുക്കള ..വേണോ...
അഹ്..എടുത്തേക്കാം..എപ്പോഴും ഇല്ലേലും വല്ലപ്പോഴും ആകാം... ഞാൻ ...നേരെ തുണിക്കട ചെന്ന് ..അത്യാവശ്യം ഒരു പത്തു ഷർട്ട് എടുത്തു ,പിന്നെ ഒരു അഞ്ചു പാന്റ്സ് ഉം ,പിന്നെ കുറച്ച ഇന്നേഴ്സ് ,ബാക്കി വീട്ടിൽ ഇടാൻ വേണ്ടി രണ്ടു നിക്കർ ഉം ,ടി ഷർട്ട് ഉം വാങ്ങി ..എല്ലാം കൂടി പതിനായിരം ,ഹോ ദൈവമേ ...എന്റെ ഷഡി കീറി ..പക്ഷെ

💬 Comments

View all comments