Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
അവർ എനിക്ക് ഒരു വലിയ ട്രാവൽ ബാഗ് കോംപ്ലെമെന്ററി ...ഹോ താങ്ക്സ് ..
മൊബൈൽ കടകൾ കാണുമ്പൊൾ മൊബൈൽ മാറുവാൻ ..മോഹം.വേണ്ട മോനെ..വേണ്ട മോനെ....കാശ് ഇല്ല മോനെ....ഞാൻ ഓർത്തു ..
ഞാൻ അത് കഴിഞ്ഞു പാന്റ്സ് നീളം ശെരി ആകുവാൻ നിന്നപ്പോൾ സൂര്യ വിളിക്കുന്നു..മാഷെ..എവിടെ ആണ്..
അഹ് സൂര്യ ഞാൻ ആ ഫ്ലാറ്റ് ന്റെ അടുത്ത് തന്നെ ഉള്ള ഒരു വലിയ കടയിൽ ഉണ്ട് ..സൂര്യ ടെസ്റ്റിൽസ്
ആഹ് ..ഞാൻ ദേ അങ്ങൊട് വരുന്നു ..
അവൾ എന്റെ അടുത്ത് വന്..
എല്ലാം വാങ്ങിയോ മാഷെ..
അഹ് വാങ്ങി...ഇനി എന്തേലും എക്കെ ഉണ്ടോ..
അഹ്..ഉണ്ട്...ഒരു മൊബൈൽ വാങ്ങാൻസ്എം..പക്ഷെ...അതൊക്കെ കുറച്ച കഴിയട്ടെ...
അഹ്..മാഷെ..ഞാൻ വേണേൽ..കാശ് തരാം..
ഓ വേണ്ട.....ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ചു വാങ്ങിച്ചോളാം..
ഓ..അഭിമാന..
ആഹ് അങ്ങനെ കൂട്ടിക്കോ ...
ഞങ്ങൾ ഉച്ചയ്ക്ക ഉള്ള ഫുഡ് കൂടി കഴിച്ചു ആണ് അവിടെ നിന്നും ഇറങ്ങിയത്..തിരികെ അവിടെ അവളുടെ വീട്ടിൽ കൊണ്ട് വിട്ടു ...
അഹ്..സൂര്യ ഞാൻ ഇറങ്ങുക ആണ്..
മാഷെ ചായ കുടിച്ചു പോകാം..
അഹ് വേണ്ട..സൂര്യ ...നാളെ ..ജോയിൻ ചെയേണ്ടത് അല്ലെ..അതിന്റെ ചില പ്രെപറേഷൻ ഉണ്ട് ...
അഹ്..ഓക്കേ..
അഹ് ആ കൈ ഇങ്ങു നീട്ടിക്കെ സൂര്യ...
അഹ് എന്താ മാഷെ..അവൾ കൈ നീട്ടി ..
ഞാൻ അവളുടെ കൈ പിടിച്ചു ..അതിൽ പതിനായിരം വെച്ച് കൊടുത്ത ..
ധ..ഇതിന്റെ അഡ്വാൻസ്...
അഹ്..മാഷെ..ഇപ്പോൾ വേണ്ട...പേപ്പർ എല്ലാം ആയിട്ട് മതി...
അഹ്.തന്റെ കയ്യിൽ ഇരിക്കട്ടെ സൂര്യ....തന്റെ കൈയിൽ ആകുമ്പോൾ കാശ് ഇരുന്നോളും .പിറ്റേന് മുതൽ സ്കൂൾ ജോലികൾ തുടങ്ങി
💬 Comments
View all comments