Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
.ഞാൻ ഓരോന്നായി പഠിച്ചു .ഈഗോ ക്ലാഷ് ന്റെ തമ്പുരാനും തമ്പുരാട്ടി മാറും വാഴുന്ന സ്ഥലം ആണ് ..അതുകൊണ്ടു തന്നെ പുതുതായി വരുന്നവരെ എല്ലാം അടിച്ചു ഒതുക്കുക ആണ് .അതിൽ വീഴാതെ നിൽക്കുന്ന രണ്ടെണ്ണങ്ങൾ ആണ് ഞാനും .രതീഷ് ഉം ,രതീഷ് നല്ല ആക്റ്റീവ് ആണ് ..എല്ലാ കാര്യങ്ങളിലും .പിന്നെ ചുറുചുറുക്കും .ഞാനും കട്ടക്ക് നിന്ന് ...അങ്ങനെ ഒരു മൂന്ന് മാസം കൊണ്ട് ഒരു ബിയോളജി സ്കൂൾ ലെവൽ എക്സിബിഷൻ ഞാൻ സംഘടിപ്പിച്ചു .അഞ്ചു മാസം കൊണ്ട് നല്ല ഒരു പ്രൊജക്റ്റ് ചെയ്യിച്ചു കുട്ടികളെ ,കോംപ്റ്റിൻ അയച്ചു സമ്മാനവും വാങ്ങിപ്പിച്ചു .അങ്ങനെ ഓരോന്നായി മുന്നോട് പോയി..ഇതിന്റെ ഇടയ്ക് ..സുമേഷ് ഞങ്ങൾ പുതിയ ആളുകളെ കുറിച്ച ഓരോ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി .മാനസികമായി തളർത്തുക എന്നതാണ് ഉദ്ദേശം..ഫിസിക്സ് ഉള്ള ജൗഹർ മിക്ക കാര്യങ്ങൾക്കും എന്റെ കൂടെ ഉണ്ട് അവസാനം പർണജൂ പറഞ്ഞു ..ഞങ്ങൾ ലൈൻ ആണ് എന്ന് വരെ സ്കൂളിൽ പിള്ളേരുടെ ഇടയിൽ പ്രചരിപ്പിച്ചു ..ഇതൊന്നും മൈൻഡ് ചെയ്യാതെ..അവനവന്റെ കർമ്മങ്ങൾ ചെയ്തു കൊണ്ട് ഇരുന്നു .രതീഷ് നെ ഉം ,ലക്ഷ്മി യെയും കുറിച്ച് ആണ്...അവർ ആണ് ഒരുമിച്ചു ..അങ്ങനെ ഓരോരുത്തരും ..അതിൽ ഞാനും രതീഷ് ഉം ഒഴി ച്ച ബാക്കി എല്ലാവരും പത്തി മടക്കി .അങ്ങനെ ഒരു ദിവസം
ഞാൻ അറിഞ്ഞു .രതീഷ് ഉം ലക്ഷ്മി ഉം ശെരിക്ക് ലൈൻ ആയി എന്ന് ..ജവാഹർ തന്നെ ആണ് പറയുന്നത് .
ഞാൻ കുലുങ്ങി ഇല്ല..എന്റെ പരിപാടികൾ തുടർന്ന് .. സ്പോർട്സ് ഡേ വന്നപ്പോൾ ഫുട്ബാൾ കളിച്ചു ഞാൻ കുറച്ച കൂടി
💬 Comments
View all comments