0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]

Author : Kambikathakal Read All Parts 1.3K
ചിരിക്കുക ആണോ ,കരയുക ആണോ ,പുച്ഛിക്കുക ആണോ.ഒരു പിടിയും ഇല്ല .പഠിച്ചു ഇറങ്ങിയ സമയം സ്വന്തം നാട്ടിൽ മാത്രം ആണ് ജോലി അപേക്ഷിച്ചത് .പിന്നെ ജില്ലാ ആയി ,പിന്നെ കേരളം മുഴുവൻ ആയി ,പിന്നെ സൗത്ത് ഇന്ത്യ ആയി ,പിന്നെ ഇന്ത്യ ആയി ,അവസാനം എവിടെ എങ്കിലും ഒരു ജോലി എന്ന സ്ഥിതിവിശേഷം വന്നു .തമിഴ് നാട്ടിൽ ഉം കേരളത്തിലും ഒരുപാട് സ്കൂളുകൾ ഉണ്ട് എങ്കിലും ,നമ്മളെ പോലെ ഇത്രേം യോഗ്യത ഉള്ളവരെ വേണ്ട..അവര്ക് ഒരു പതിനായിരത്തിനു ജോലി ചെയ്യാവുന്ന ബിരുദവും ബി.എഡ് ഉം മാത്രം ഉള്ളവരെ മതി .ഹാ..വിധി...അങ്ങനെ കൃത്യമായി പറഞ്ഞാൽ ഒരു വർഷവും ഒൻപതു മാസവും കടന്നു പോയി ,പതിനൊന്നിൽ പഠിച്ചു കൊണ്ട് ഇരുന്ന പെങ്ങൾ ഇപ്പോൾ ഡിഗ്രി ഒന്നാം വര്ഷം ,അങ്ങനെ ഒരു മെയ് മാസം 1 ആം തീയതി സർവ്വരാജ്യ തൊഴിലാളികളേ മനസ്സിൽ ധ്യാനിച്ച് കൊണ്ട് വെറുതെ ഇരുന്നപ്പോൾ ,സത്യത്തിൽ ,വെറുതെ വീട്ടിൽ മൊബൈലിൽ പുഴുവിനെ തീറ്റ കൊടുത്തു പാമ്പു ആകുന്ന കളി കളിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ,ഒരു ഫോൺ ,എന്റെ പഴയ നോക്കിയ 1100 ഫോണിൽ ഒരു ഫോൺ.വയനാട് കല്പറ്റ ഒരു cbse സ്കൂൾ നാളെ രാവിലെ ഇന്റർവ്യൂ ,ഇഷ്ടപെട്ടാൽ ,നാളെ ഉച്ചയ്ക്ക അപ്പോയ്ന്റ്മെന്റ് ,രണ്ടു ദിവസത്തിന് ഉള്ളിൽ ജോലിക്ക് പ്രവേശിക്കണം അതായത് അഞ്ചാം തീയതി ഇരുപത്തി അയ്യായിരം രൂപ ശമ്പളം ,വേറെ ഒന്നും ഇല്ല ,റെഡി കാശ് .ബാക്കി ഭക്ഷണവും താമസവും സ്വയം കണ്ടെത്തിക്കോണം ,ആദ്യത്തെ രണ്ടു ആഴ്ച സ്കൂളിൽ തന്നെ താമസിക്കാം .അഹ്...ഒന്ന് കേട്ട് ഞാൻ

💬 Comments

View all comments