Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
ഞെട്ടി കാരണം ഫോൺ വന്നത് ഉച്ചയ്ക്ക മൂന്ന് മണിക്ക് ആണ് .
ഞാൻ ആലോചിച്ചു ദൈവമേ അഗ്നി പരീക്ഷ ആണ് .ഒന്നുകിൽ ഒന്നും സംഭവിക്കാത്തത് പോലെ ഇവിടെ ഇരിക്കാം കുറച്ച കൂടി ബെറ്റർ ഓപ്ഷൻ കിട്ടുമായിരിക്കും .അപ്പോൾ തന്നെ തിരിച്ചും ഓർത്തു ,ഇനി ഒരു ഓപ്ഷൻ നോക്കി ഒരു വര്ഷം കളയണോ ?ഈഎഹ് അല്ലേലും ഈ സ്കൂളുകാർ ഇങ്ങനെ ചെയ്താൽ എങ്ങനെ ശെരി ആകും ?.ഓ.ഇനി ഇപ്പോൾ ചെന്നാൽ തന്നെ കിട്ടണം എന്ന് എന്താ ഉറപ്പ് ?ഇനി ഇപ്പോൾ അച്ഛനും അമ്മയും ജോലി കഴിഞ്ഞു വരുമ്പോൾ അഞ്ചു ആകും ,പെങ്ങള് ഇപ്പോൾ എത്തും ,അഹ്..വൈകിട്ട് പിള്ളേർക് ട്യൂഷൻ ഉണ്ട് ..അവരോടു എനിക്ക് ഒരു ഉത്തരവാദിത്തം ഇല്ലേ ???ഷോ..ടെൻഷൻ ടെൻഷൻ...ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല .അങ്ങനെ എന്റെ വീടിന്റെ മിറ്റത് ഞാൻ വെരുക് പിടിച്ചവനെ പോലെ തലങ്ങും വിലങ്ങും നടന്നു ,ആ നടപ്പിൽ നേരെ സൈഡിൽ ചാരി വെച്ചേക്കുന്ന എന്റെ ബുള്ളറ്റ് ഉം കണ്ണിൽ പെട്ട് ,അച്ഛനെ കൊണ്ട് എടുപ്പിച്ചത് ആണ്
,തുടർച്ചയായി റാങ്കുകൾ വാങ്ങിയപ്പോൾ ,അറിയാതെ ഒരു അഹങ്കാരം ഉള്ളിൽ തോന്നി ഞാൻ മേടിപ്പിച്ചത് ആണ് .ജോലി കിട്ടാതെ വന്നപ്പോൾ അതെടുത്തു ഓടിക്കാൻ തന്നെ ഒരു മടി ആയി പോയി .വണ്ടി ഫുൾ കണ്ടിഷൻ ആണ്...അഹ്...ബ്രേക്ക് എക്കെ ഓക്കേ ആണ് ..ഇപ്പോൾ ഇതിൽ കയറി ഞാൻ പോയാൽ ഏകദേശം ,പതിനൊന്നു മണിക്കൂർ അതായത് നാല് മാണി ആകുമ്പോൾ വിട്ടാൽ ,നാളെ നാല് മണിക്ക് വയനാട് എത്തുമായിരിക്കും ,അഹ്...ഇല്ലേൽ പോട്ടെ...ഇടക്ക് നിർത്തി ,,,താഴ്‌വാരത് എവിടേലും ഒരു ലോഡ്‌ഫിൽ മുറി
💬 Comments
View all comments