0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]

Author : Kambikathakal Read All Parts 1.3K
എടുത്തു ,ഒന്ന് കിടന്നു രാവിലെ പത്തു മണിക് മുൻപ് റിപ്പോർട്ട് ചെയ്യാനും പറ്റും ,സർട്ടിഫിക്കറ്റ് ഒറിജിനൽ എല്ലാം വീട്ടിൽ ഉണ്ട് ഫോട്ടോസ്റ്റാറ് ഒന്നും ഇല.കയ്യിൽ ഒരു മൂവായിരം ഉണ്ട് ,അക്കൗണ്ടിൽ പിന്നെ പൂച്ച പെറ്റു കിടപ്പുണ്ട് ,ഒരു ആയിരത്തി അഞ്ഞൂറ് .എല്ലാം കൂട ആകെ കൺഫ്യൂഷൻ. എവിടെ നിന്നോ ,എന്തോ ആരോ തലക്കിട്ട കൊട്ടിയത് [പോലെ ,,പിന്നെ ഒന്നും നോക്കിയില്ല .നേരെ ചെന്ന് സർട്ടിഫിക്കറ്റ് ഉം ,രണ്ടു ജോഡി ഉടുപ്പും ,വെള്ളവും ,അത്യാവശ്യം കഴിക്കാൻ ഉള്ള ഭക്ഷണവയും എല്ലാം പാക്ക് ചെയ്തു .എന്നിട്ട് അച്ഛനെ ഫോൺ ചെയ്തു കാര്യം പറഞ്ഞു .അച്ഛൻ പിന്നെ എന്റെ ഒരു ആഗ്രഹങ്ങൾക്കും എതിര് നിന്നിട്ടില്ല ..ഉം..എടാ...നീ സ്കൂൾ വഴി വാ...ശ് ശെരി അച്ഛാ...ഫോൺ വെച്ചപ്പോൾ അനിയത്തി വന്നു ആരതി ,ചേട്ടാ ഇത് എങ്ങോട്ടാ.. ഞാൻ അവളോട് വിവരം പറഞ്ഞു .എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടിട്ട് ആകണം ,അവൾ അവളുടെ ,പേഴ്സ് തുറന്നു ഒരു അഞ്ഞൂറ് രൂപ എന്റെ നേരെ നീട്ടിയത് ,ഞാൻ വാങ്ങിയില്ല...അവൾ എന്റെ പോക്കറ്റിൽവെച്ച് ....തന്നു... ഞാൻ അവളെ കെട്ടിപിടിച്ചു ..ടാറ്റ പറഞ്ഞു ഇറങ്ങി... നേരെ അച്ഛന്റെ അമ്മയുടെ സ്കൂൾ അച്ഛൻ ഹെഡ് മാഷ് ഉം ,'അമ്മ ടീച്ചർ ഉം ,അവിടെ എത്തി അച്ഛനെ കാണാൻ ചെന്ന് .അമ്മയും അവിടെ ഉണ്ട് ....രണ്ടുപേരോടും അനുഗ്രഹം വാങ്ങി.. എനിക്ക് ഒരു ആറായിരം രൂപ കയ്യിൽ തന്നു , എടാ..ബാക്കി നിന്റെ അക്കൗണ്ടിൽ ഇടാം അഹ്..വേണ്ട..അച്ഛാ..ഇത് മതി.....ഞാൻ പോയി വരാം...സൂക്ഷിച്ചു പോകണം..കേട്ടോ..അച്ഛൻ എന്റെ പുറത്ത് തട്ടി...സ്കൂളിൽ തന്നെ എനിക്ക് സർട്ടിഫിക്കറ്റ് ഫോട്ടോസ്റ്റാറ് എടുത്തു

💬 Comments

View all comments