Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
തന്നു ,
അഹ്...അങ്ങനെ ഞാൻ വിട്ടു നേരെ വയനാട് കല്പറ്റ എന്ന സ്ഥലത്തേക്ക് ,രാത്രി ഒരു രണ്ടര ആയപ്പോൾ അടിവാരത് എത്തി ,ഒറ്റ വിടലായിരുന്നു ,ഇടയ്ക് റോഡ് സൈഡിൽ വണ്ടി നിർത്തി കഴിച്ചു ,പാർസൽ എടുത്തിട്ടുണ്ടായിരുന്നു .അവിടെ ഒരു ലോക്കൽ ലോഡ്ജ് ,ഒരു ദിവസത്തേക്ക് മുന്നൂറു ,അവിടെ കയറി ..നേരെ കയറി അലാറം വെച്ച് കിടന്നു .പിഐയ്.....എന്റെ അലാറം ആണ് ,അതും എന്റെ മൊബൈൽ ഒരു പത്തു പ്രാവശ്യം എന്നെ ചീത്ത വിളിച്ചു അടിച്ചത് ,,ചാടി എണീറ്റ് ,,മാണി ഏഴു ..അയ്യോ താമസിച്ചോ ..
ഞാൻ എണീറ്റ് പല്ലു തേച്ചു കുളിച്ചു ഫ്രഷ് ആയി ,,കക്കൂസിൽ ഉം പോയി ..തിരികെ വന്നു റെഡി ആയി ,,വെള്ള ഷർട്ട് ,കറുത്ത പാന്റ്,കറുത്ത നിറമുള്ള ബെൽറ്റ് ,കറുത്ത ഷൂ .ശരീരം അത്യാവശം റെഡി ആക്കി വെച്ചിട്ടുണ്ട് ,ഇല്ലേൽ ഈ ഒരു കോലം കെട്ടിയാൽ ശെരി ആകില്ലായിരുന്നു ഞാൻ ഓർത്തു .നേരെ താഴെ ചെന്ന് വണ്ടി എടുത്തു ,താക്കോലും കൊടുത്തു വിട്ടു ,അവിടെ നിന്നും തന്നെ ,ഒരു തട്ടുകടയിലെ ,ദോശയും ചമ്മന്തിയും ,ഒപ്പം ഒരു കട്ടൻ കാപ്പി ഉം,ഒൻപതു മാണി ആയപ്പോൾ ഞാൻ സ്കൂൾ എത്തി,വലിയ ഒരു സ്കൂൾ ,ഇഷ്ടം പോലെ ബസുകൾ കാറുകൾ പോരാത്തതിന് വലിയ ഒരു ഗ്രൗണ്ട് ,അവിടെ എല്ലാത്തരം സ്പോർട്സ് നും സെറ്റ് അപ്പ് ..ഹോ..അപ്പോൾ വലിയ സ്കൂൾ ആണ് ..എംഎം.. ,അവിടെ ബാത്രൂം പോയി ഒന്ന് ഫ്രഷ് ആയി .നേരെ ചെന്നപ്പോൾ അവിടെ ഒരു മീറ്റിംഗ് ഹാൾ ചെന്ന് ഇരിക്കാൻ പറഞ്ഞു .
ആഹാ..അടിപൊളി ,ആ
💬 Comments
View all comments