0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]

Author : Kambikathakal Read All Parts 1.3K
ഹാൾ നിറയെ ഉദ്യോഗാർഥികൾ അതും ,കൂടുതലും വയനാട് ,കോഴിക്കോട് സൈഡിൽ നിന്നും ,ഓരോന്നും വന്നിരിക്കുന്നത് ,തന്നെ വലിയ കാറിൽ ആണ് ,വീട്ടിൽ ഒരു കാർ ഇല്ല ഞാൻ ഓർത്തു ,ആകെ ഉള്ളത് ഈ ബുള്ളറ്റ് ഉം ,അച്ഛന്റെ സ്കൂട്ടർ ഉം ആണ് ,പെങ്ങൾക് പിന്നെ തൊട്ടു അടുത്താണ് കോളേജ് .അവിടെ ഒരു പേപ്പർ
കൊടുത്തു വിടുന്നു ,എല്ലാവരും ഒപ്പിടുന്നുണ്ട് ,അങ്ങനെ അവസാനത്തെ റോവിൽ ഇരുന്ന എന്റെ കയ്യിലും കിട്ടി ,,ഞാൻ നോക്കി എല്ലാ സുബ്ഞെച്റ്റ് ഉം ഇന്റർവ്യൂ നടക്കുന്നു ഇന്ന് ,അതിൽ എന്റെ വിഷയമായ ജീവശാസ്ത്രം ,അൻപത്തിആറ് പേര് ,ഹാം...പ്രതീക്ഷ നശിച്ചോ...അല്പം വിയര്തോ ...ആ...ഇന്റർവ്യൂ മൂന്ന് ഘട്ടം ആണ് ,ആദ്യം സർട്ടിഫിക്കറ്റ് വെരിഫിയ ചെയ്യും ,അവിടെ വെച്ച് തന്നെ യോഗ്യത ഇല്ല എങ്കിൽ ഔട്ട് .പിന്നെ ഒരു ഗ്രൂപ്പ് ഡിസ്കഷൻ ,അതിൽ നിന്നും സെലക്ട് ചെയ്യുന്നവരെ ഇന്റർവ്യൂ ,ആഹാ... അങ്ങനെ എന്റെ ആദ്യ കടമ്പ കഴിഞ്ഞു ..അത് കഴിഞ്ഞപ്പോൾ തന്നെ അവിടെ ലിസ്റ്റ് ഇട്ടു ,നാൽപതു പേര് ..ആഹാ..അപ്പോൾ ബാക്കി പതിനാറെണ്ണം ,എന്തിനു വന്നതാണാവോ..ഞാൻ ഓർത്തു . ഗ്രൂപ്പ് ഡിസ്കഷൻ നാൽപതു പേരെ നാല് ഗ്രൂപ്പ് ,ഓരോ ഗ്രൂപ്പ് നിന്നും രണ്ടു പേരെ സെലക്ട് ചെയ്തു എട്ടു പേർക് ഫൈനൽ ഇന്റർവ്യൂ . അഹ് ,,നമുക് കിട്ടിയ വിഷയം ആഗോളതാപനം .ഞാൻ എന്റെ ഗ്രൂപ്പ് നോക്കി ,മൂന്ന് ആണുങ്ങളും ,ഏഴു പെണ്ണുങ്ങളും ,അതിൽ ഒരുത്തൻ ജോൺ..അവൻ ആദ്യമേ തുടങ്ങി..ആഗോളതാപനം അവന്റെ അച്ഛന്റെ തറവാട് സ്വത്തു ആണ് എന്ന ഭാവത്തിൽ .ദൈവം സഹായിച്ചു എനിക്ക് നല്ലത് പോലെ അറിയാവുന്ന

💬 Comments

View all comments