Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
വിഷയം ആയത് കൊണ്ട് ഞാൻ തകർത്തു ,അങ്ങനെ ആ ഗ്രൂപ്പ് നിന്നും എനിക്ക് ഉം ,ജോൺ നും സെലക്ഷൻ കിട്ടി
അവസാനത്തെ റൌണ്ട് വേണ്ടിയുള്ളവർ അവിടെ ഇരുന്നു ബാക്കി എല്ലാവരും തിരികെ പോയി .ലിസ്റ് റൌണ്ട് ഒരു മണിക്ക് ആണ് ,മാനേജ്‌മന്റ് ന്റെ ഇന്റെവർവ്യൂ അതിൽ തന്നെ പ്രിൻസിപ്പൽ ഉം .,നേരിട്ട് .ഇപ്പോൾ ഓരോ വിഷയത്തിനും എട്ടു പേര് വെച്ച് സെലെക്ടഡ് ആയിട്ടുണ്ട് .ഈ എട്ടിൽ രണ്ടു പേർക്ക് നറുക്കു വീഴും ,ഒരാൾ ഹയർ സെക്കന്ററി തലത്തിലെ അധ്യാപകൻ മറ്റേ ആൾ ഹൈ സ്കൂൾ തലവും .വന്നവർ എല്ലാം പോസ്റ്റ് ഗ്രേഡുയേഷൻ ഉള്ളവർ ആയതു കൊണ്ട് എല്ലാവര്ക്കും തുല്യ യോഗ്യത .എനിക്ക് ഉം ജോൺ നും അധികമായി എം .എഡ് ഉണ്ട് എന്നത് മാത്രമാണ് പ്രത്യേകത .ഇന്റർവ്യൂ തുടങ്ങി ,ഓരോരുത്തർ ആയി കയറി ഇറങ്ങി ,അഞ്ചാമൻ ആയി ആയിരുന്നു .ഇന്റർവ്യൂ കഴിഞ്ഞു .അര മണിക്കൂർ ഉള്ളിൽ റിസൾട്ട് ഇടും .ഉള്ളിൽ ഞങ്ങളുടെ സാലറി പ്രതീക്ഷ എക്കെ ചോദിച്ചു .ഞാൻ കുറക്കാനൊന്നും പോയില്ല.ഇരുപത്തി അഞ്ചു തന്നെ പറഞ്ഞു .അഹ്...ഞങ്ങൾ എല്ലാം കൂടി അവിടെ സമാദാനം ആയി ഇരുന്നു പരസ്പരം പരിചയപെട്ടു .പരസ്പരം ഫോൺ നമ്പർ കൈമാറി ,ജോൺ പെണ്ണുങ്ങളുടെ ഇടയിൽ പൂണ്ടു വിളയാടുന്നു .ഞാൻ ഒന്ന് മയങ്ങി..പെട്ടാണ് ആരോ വന്നത് പോലെ തോന്നി ,കണ്ണ് തുറന്നു ..അവർ ലിസ്റ്റ് ഒട്ടിച്ചു ..അതിൽ പേര് ഉള്ളവർ മൂന്ന് മാണി ആകുമ്പോൾ പ്രിൻസിപ്പൽ ന്റെ റൂമിൽ മീറ്റിംഗ് ,ഞാൻ ചെന്ന് നോക്കി .ആദ്യം വിശ്വാസം വാനില ..ഒന്നുകൂടി കാണു തുറന്നു നോക്കി...ഹയർ
💬 Comments
View all comments