0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]

Author : Kambikathakal Read All Parts 1.3K
..ചിലപ്പോൾ കേന്ദ്ര സർക്കാരിന്റെ ഫണ്ട് കിട്ടും ....ചെറുതാണ് പതിനായിരം അല്ലേൽ ഇരുപതു .പക്ഷെ അത് സ്കൂൾ കുട്ടികൾക് കിട്ടുമ്പോൾ അതിനു മഹത്വം . ആഹാ..അതിന്റെ പ്രൊപോസൽ പ്രിൻസിപ്പൽ നു കിട്ടിയ.. അഹ്..കിട്ടി സാർ..പ്രിൻസി പറഞ്ഞു ...ദേവൻ സാർ അത് സമർപ്പിച്ചു ...ഞാൻ അത് പടിക്കുന്നു അഹ്..പഠിക്കാൻ ഒന്നും ഇല..അത് സംക്ഷണ..അതിനു വേണ്ടി എത്ര കായി വേണേലും ഞാൻ തരാം . അപ്പോഴേ ദേവൻ സാറെ...ഞാൻ സാറിനെ കുറച്ച കൂടുതൽ ഉത്തരവാദിത്തം ഏല്പിക്കുക ആണ്..അതിനു അനുസരിച്ചു ഉള്ള ശമ്പളം തരാം .വയനാട് ടൌൺ എനിക്ക് സ്കൂൾ ഉണ്ട് ഏന് അറിയാമല്ലോ..അവിടെ പത്തു വരെ ഉള്ളു ..ആ സ്കൂളിൽ കഴിഞ്ഞ ഒരു വര്ഷം വളരെ മോശം ആണ് പെർഫോമൻസ് ..അത് ദേവൻ സാർ നേരെ ആക്കി തരണം .സാറിന്റെ ഈ ചുറുചുറുക്ക് ആണ് എനിക്ക് വേണ്ടത് അങ്ങനെ തിരിച്ചു പ്രിൻസിപ്പൽ ന്റെ മുറി എത്തി .. അഹ് എടാ ആ പെട്ടിയിൽ ഉള്ളത് എല്ലാം നിനക്കു ഉള്ള സാധനങ്ങൾ ആണ് .പിന്നെ ദേവന്റെ പുതിയ അപ്പോയ്ന്റ്മെന്റ് ലെറ്റർ ആണ് അതിൽ .ഞൻ തുറന്നു .അപ്പോയ്ന്റ്മെന്റ് ലെറ്റർ .നിങ്ങളെ പെരിമീനെന്റ് ആയി നിയമിക്കുന്നു .അങ്ങനെ പെർമെന്ന്ട് ആയി കുറച്ച പേരെ ഉള്ളു ബാക്കി എല്ലാവരും ബോണ്ട് അടിസ്ഥാനം ആണ് . ദേവ സാലറി ഇപ്പോൾ സ്കെയിൽ ആയില്ലേ.. ഞാൻ നോക്കി ,,49750 +9950 എച് ആർ എ +3980 പെട്രോൾ അള്ളുവാൻസ്+7463 ഡി എ ‌ +995 ജനറൽ അള്ളുവാൻസ്‌ +4975 പി എഫ് അതിൽ മാസ ശമ്പളം അക്കൗണ്ട് കയറും

💬 Comments

View all comments