Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
ശബ്ദം ഉണ്ടാക്കാതെ ചെന്ന് നോക്കി ,എന്റെ മാഷെ ,,ലക്ഷ്മി യും രതീഷ് ഉം കൂടി എന്തെക്കെ ആണ് കാട്ടി കൂട്ടിയത് ..ഞങ്ങളെ കണ്ടു പെട്ടാണ് ചിരിച്ചു നിർത്തി ..അവളോട് ഞങ്ങൾ പറഞ്ഞു ..ഞങ്ങൾ വന്നിലരുനു എങ്കിൽ..അവിടെ ചോര വീണേനെ എന്ന് ..അഹ്..സീൽ പൊട്ടിയേനെ എന്ന് അല്ലെ..
അഹ് അതെ..
അത് ശെരി...അപ്പോൾ വേറെ ആരും കൂടെ ഇല്ലാത്ത കൊണ്ട് അവൾ ഇങ്ങോട് താമസം മാറ്റുന്നു അല്ലെ ..
ഉം അതെ...അല്ല നിനക്കു വേറെ വീട് കൊടുത്തൂടെ ..
അഹ് അത് എങ്ങനെ ശെരി ആകും.അവൾ എന്റെ ബേസ്ഡ് ഫ്രണ്ട് അല്ലെ...
അപ്പോൾ ഞാനോ..
അഹ് മാഷ് ഉം..അതുകൊണ്ടു അല്ലെ രണ്ടിനേം ഞാൻ ഉപേക്ഷിക്കാത്ത ..
ദൈവമേ..ഇനി എന്താണാവോ പരീക്ഷണം..അല്ല നിന്റെ കെട്ട്യോൻ സമ്മതിച്ചോ..
അഹ്..കൊള്ളാം പൂവന്പഴം പോലെ ഒരു പെണ്ണ് ഇവിടെ നില്കുന്നത് അങ്ങേരു ആണോ സമ്മതിക്കാത്തത് .
പിന്നെ മുകളിലത്തെ നില വെറുതെ കിടക്കണ്ടല്ലോ ..വാടക കിട്ടുമല്ലോ..ഇതാ അങ്ങേരുടെ ചിന്ത ..എംഎം..
അല്ല നിന്റെ കെട്യോനെ നിനക്കു വേണം..എന്നുണ്ടോ..
എന്റെ പൊന്നു മാഷ് ഇല്ല...ഈ സാമ്പത്തിക ഗതികേട് ഉം ചേച്ചി യുടെ അവസ്ഥ കൊണ്ടും ആണ് ..ഇല്ലേൽ ഞാൻ പണ്ടേ വെട്ടി കൂട്ടിയേനെ ..
അഹ്...അങ്ങേർക്ക് വീട്ടിൽ ആരൊക്കെ ഉണ്ട് ..
അഹ് അവിടെ ഒരു പാവം പിടിച്ച 'അമ്മ ഉം പെങ്ങളും ഉണ്ട്..സത്യം പറഞ്ഞ..അവരെ ഓർത്തിട്ട് കൂടി ആണ്...അവർ ക്ക് എന്നെ കാര്യം ആണ് .ഇങ്ങേരു ഉപദ്രവിച്ച എല്ലാം ഇവർ രണ്ടും കൂടി ആണ് എന്നെ രക്ഷപെടുത്തുന്നത് ..
തത്കാലം നിനക്കു ഹാപ്പി ആകാൻ ഒരു ന്യൂസ് ഉണ്ട് ..
അതെന്താ..ഇങ്ങേരു രണ്ടു വർഷത്തേക്ക് പുറത്തു പോകുക ആണ് ദുബായ്..
ഈഎഹ് അത് മാഷിന് എങ്ങനെ അറിയാം..
എടി..നിന്റെ കെട്ട്യോന്റെ ബിസിനസ് എന്ന് പറയുന്നത് നമ്മുടെ മാനേജ്‌മന്റ് അതായത് ബാപ്പുട്ടി മുസ്‍ലിയാരുടെ ,ഉം ടീം ന്റെ യും മലപ്പുറം ഉള്ള അഞ്ചു ഹോട്ടലുകളുടെ ചുമതല ആണ് .അവിടെ നിന്നും ഇങ്ങേരെ ദുബായ് ഉള്ള ബിസിനസ് പ്രൊമോട്ട് ചെയ്യാൻ പോകുക ആണ് എന്ന് പ്രിൻസിപ്പൽ പറഞ്ഞിരുന്നു ..
💬 Comments
View all comments