Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
മലപ്പുറം ഉള്ള അഞ്ചു ഹോട്ടലുകളുടെ ചുമതല ആണ് .അവിടെ നിന്നും ഇങ്ങേരെ ദുബായ് ഉള്ള ബിസിനസ് പ്രൊമോട്ട് ചെയ്യാൻ പോകുക ആണ് എന്ന് പ്രിൻസിപ്പൽ പറഞ്ഞിരുന്നു ..
അഹ്..അപ്പോൾ അതാണ് ഇങ്ങേരു കഴിഞ്ഞ ആഴ്ച അങ്ങേരുടെ റേഞ്ച് അറിയില്ല എന്ന് എക്കെ പറഞ്ഞത് എന്നോട് ..
അഹ്..അതെ...ആ സമയം കൊണ്ട് നിന്റെ ചേച്ചിയുടെ കെട്ട്യോനെ ഞാൻ ശെരി ആകാം..എന്തായാലൂം രണ്ടു വര്ഷം ,നിനക്കു തല്ലു കൊള്ളേണ്ട .അങ്ങേരെ രണ്ടു വർഷത്തേക്ക് ആണ് വിട്ടേക്കുന്നത് .
ആണോ..
അതെ...ഈ ആഴ്ച പോകും..എന്ന തോന്നുന്നത് ..ഇനി മാറ്റിയോ എന്ന് അറിയില്ല പ്ലാൻ..
മാറ്റി കാണില്ല മാഷെ..അത് അല്ലെ ജവാഹർ ഇവിടെ നിൽകാം ഏന് പറഞ്ഞപ്പോൾ ഇങ്ങേരു സമ്മതിച്ചത് .അങ്ങേർക്ക് കാശ് കിട്ടുന്നത് അല്ലെ...മാഷ് നു അറിയാമോ..എണ്ണായിരം ആണ് വാടക ..
ആ വീടിന്റെ മുകളിലത്തെ നിലയിലോ ..
അഹ് അതെ.....അങ്ങനെ കെട്ട്യോൻ പറഞ്ഞത് ..
ജവാഹർ നു പിന്നെ അത് ഒരു വിഷയം അല്ല..അച്ഛന്റെ അമ്മയുടെ ഒറ്റമകൾ.ഇഷ്ടം പോലെ കാശ് ഉള്ളവൾ..അവൾക് ഈ ജോലി വെറുതെ വീട്ടിൽ ഇറക്കാൻ മടി ഉള്ളത് കൊണ്ട് കയറി ആണ് .മാഷെ..അവളെ റെക്കമെൻഡേഷൻ ആണ് ..അതുശേരി..
അഹ്..അതെ.
അല്ല..എനിക്ക് എന്താ വെറും നാലായിരം പിന്നെ..
അഹ് അതോ..അതാണ് രസം..ഈ വീട്ടിൽ ആരും വരുന്നില്ലായിരുന്നു കഴിഞ്ഞ നാല് വര്ഷം ആയി ..അപ്പോഴാ ...നാട്ടിൽ കുറച്ച പേര് ഇവിടെ പ്രേതബാധ ഉണ്ട് ഏന് വരെ അടിച്ചു ഇറക്കി ...അതുകൊണ്ടു ആണ് മാഷ് വന്നു മൂന്ന് കൊല്ലം താമസിച്ചാൽ ,,ആ ഒരു ബാധ പിന്നെ ഇല്ലല്ലോ ,വെറുതെ ആണേലും
💬 Comments
View all comments