Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
നാലായിരം കിട്ടുന്നത് .അങ്ങേരു അടുത്ത കൊല്ലം കഴിയുമ്പോൾ വല്ല ഹോം സ്റ്റേ ആകും .
അഹ്...അപ്പോൾ ജവാഹർ വരും ഏന് ഉറപ്പായി ..
അഹ്..ഉറപ്പ് അല്ല..മാഷെ..ഇന്ന് വൈകിട് വരും..അവളുടെ ബാപ്പ കൊണ്ട് വിടും...
എന്റെ പൊഹ കണ്ടേ അവൾ അടങ്ങുക ഉള്ളു ..
അതെ സംശയം വേണ്ട...
ഉം..
അഹ് എടി.നിന്നോട് ഞാൻ വിശേഷം പറഞ്ഞില്ലല്ലോ ...
എന്താ....
എനിക്ക് ഇവിടെ പെർമെന്ന്ട് ആയി ..ഇനി മുതൽ ഇവരുടെ വയനാട് ഉള്ള സ്കൂളിലും കൂടി ഉണ്ട് ..രാവിലെ ഇവിടെ ഉച്ചയ്ക്ക് ശേഷം അവിടെ .നമ്മുടെ സ്കൂളിൽ ബയോളജി ആയി ബന്ധപെട്ടു ഓരോന്ന് ചെയ്തത് കൊണ്ട് കിട്ടിയ സമ്മാനം..അഹ് ...അമ്പട മിടുക്ക..അപ്പോൾ സാലറി..
ഹഹ..അതൊക്കെ ഇപ്പോൾ അത്യാവശ്യം ഉണ്ടടി...
ആഹ്ഹ..എന്നാൽപ്പിന്നെ നിങ്ങൾക് ആ കൊച്ചിനെ അങ്ങ് കെട്ടിക്കൂടെ മനുഷ്യ ...എത്ര നാൾ ആയി ..
എടി..അവൾ ഇന്ന് വരെ എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല.പിന്നെ ..അത് നീ കരുത്തും പോലെ അല്ല..അവളുടെ വാപ്പ അറിഞ്ഞാൽ..പിന്നെ അതൊരു യുദ്ധവും ആകും...
അഹ്..അത് മാഷ് പേടിക്കണ്ട...
ഏഹ്...അതെന്താ ..
അഹ്...ഇവളുടെ വാപ്പാക്ക് സമ്മതം..ആണ്..
നീ ഇത് എന്തൊണ്ടി പറയുന്നത് ..
ഹഹ...ഇവൾ ...ഇഷ്ടം തോന്നിയ അന്ന് തന്നെ അവളുടെ വാപ്പയോടു പറഞ്ഞു ..അവർ അങ്ങനെ ആണ് .ഇവളുടെ വാപ്പ വലിയ ബിസിനസ് ഉള്ള ആള് ആണ് അറിയാമല്ലോ ..
ഇല്ല അറിയില്ല..
എന്നാൽ അതെ ..
ഓ ...
അഹ്..വാപ്പ അവളോട് ഒരേ ഒരു കാര്യമേ പറഞ്ഞുള്ളു .നീ അവനെ പ്രേമിച്ചാൽ മാത്രം പോരാ..അവൻ നട്ടെല്ലോടെ എന്റെ മുന്നിൽ വന്നു നിന്നെ കെട്ടിച്ചു
💬 Comments
View all comments