0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]

Author : Kambikathakal Read All Parts 1.4K
ആയി ...നേരെ കയറി കിടന്നു ..ഉറക്കത്തിൽ ആരോ എന്നെ വിളിക്കുന്നത് പോലെ ...ഞാൻ മേലെ കണ്ണ് തുറന്നു .. എന്റെ മുറി നിറയെ പ്രകാശം ,നേരത്തെ കുടിച്ച കാപ്പിയുടെ വാസന ...എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല.. പെട്ടാണ് ഒരു ശബ്ദം..ഉണ്ണി ..... അഹ്....ഞാൻ ഞെട്ടി വിറച്ചു ......എന്റെ കണ്ണുകളിൽ ഇരുട്ടു കയറി ... ശബ്ദം വെളിയിൽ വരുന്നില്ല...ആ......ആ....ഹ്ഹ ..... എന്റെ കണ്ണുകൾ കോടി ... ഉണ്ണി .....നീ ഭയപ്പെടേണ്ട ..നാം നിന്നെ കാണുവാൻ വന്നതാണ് ,,, സർവ്വ ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു .. ആആ....ര......ആ.... ഹഹ നാം ...പൂതപ്പാറ പ്പുകൂറ്റൻ അഹ്..ആ പേര് കേട്ട ഓര്മ ഉള്ളു .എന്റെ ബോധം പോയി .. പിറ്റേന് രാവിലെ ഞാൻ ഏകദേശം ,ഒരു പത്തു മാണി കഴിഞ്ഞു ആണ് എനിക്കുനത് .. തലക്ക് നല്ല വേദന .രാവിലെ വീണ്ടും ആ കടയിൽ ചെന്നു കാപ്പി കുടിച്ചു ..പൂതപ്പാറ കാപ്പി ... ഞാൻ ചേട്ടനോട് ചോദിച്ചു ..അല്ല ചേട്ടാ..ഈ സ്ഥലത്തിന് എന്താ അങ്ങനെ ഒരു പേര് ..
അഹ് മാഷെ ...അത് പൂതങ്ങളുടെ പാറ ആണ് എന്ന കഥ അതായത് ,വായനാടിലെ ചതിക്കപെട്ടവരുടെ ആത്മാക്കൾ അവിടെ ചിത്രശലഭങ്ങൾ ആയി ,ഒരു പാറയുടെ പുറത്തു .അങ്ങനെ ആണ് ആ പാറക് പൂതപ്പാറ എന്ന് പേര് വന്നത് ..ആരാ ചതിച്ചത് ചേട്ടാ .. അഹ്...കഥകൾ ആണ് മാഷെ എല്ലാം..തീരാ ചതിയിൽ പെട്ട തലമുറകളിലെ ആത്മാക്കൾ ,അത്രെയേ ഞങ്ങൾക്കും അറിയുക ഉള്ളു .. ഹ്മ്മ്...ഞാൻ നേരെ എന്റെ ബുള്ളറ്റ് ഉം ആയി അങ്ങൊട് പുറപ്പെട്ടു

💬 Comments

View all comments