Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
...പൂതപ്പാറ ,അവിടെ നേരെ അപ്പുറത് ആണ് അനുധാരയുടെ വീട് .ഞാൻ ആ പാറയുടെ അരികിൽ ചെന്ന് ,അവിടെ ചുറ്റും നടന്നു നോക്കി .എനിക്ക് ,ഒന്നും പ്രത്യേകിച്ച് കാണുവാൻ സാധിക്കുന്നില്ല .അവിടെ മുഴുവൻ ഞാൻ തപ്പി ,,ഒന്നുമില്ല..ഹ്മ്മ്...
ഞാൻ മെല്ലെ തിരികെ നടന്നു ,,,എന്റെ കാലിൽ എന്തോ കൊണ്ടത് ,പോലെ...ഞാൻ നോക്കി ,ഒരു കുറ്റി ആണ് .
ഈഎഹ് അതെടുത്തു വലിച്ചു എറിയാൻ പോയപ്പോൾ ഞാൻ ഓർത്തു .ഈ കുറ്റി ഇതിന്നലെ ഞാൻ അല്ലെ ,,ഇവിടെ ബൈക്ക് താഴേക്ക് പോകാതെ ഇരിക്കാൻ അടിച്ചു താഴ്ത്തിയത് .അഹ്...ഞാൻ ആ സ്ഥലം നോക്കി ,,ആ കുറ്റി കിടന്ന സ്ഥലം ഞാൻ മെല്ലെ വൃത്തി ആക്കി .അവിടെ എന്തോ ഒരു പ്രത്യേകത പോലെ...
മെല്ലെ ഞാൻ ആ സ്ഥലം കുഴിച്ചു ..പെട്ടാണ് അന്തരീക്ഷം മാറി ,,കാറ്റും കോളും മഴയും .ഞാൻ പക്ഷെ നിർത്തി ഇല്ല..അവിടെ അത്യാവശ്യം നന്നായി കുഴിച്ചു ..പെട്ടാണ് ,,ഒരു കൊള്ളിയാൻ വീശി എന്റെ തൊട്ട് മുൻപ് ,ആ കുഴിയിലേക്ക് ...എനിക്ക് ശ്വാസം പോയി ഒരു നിമിഷ ..പക്ഷെ ,പിന്നെ നോക്കിയപ്പോൾ കുഴിയിൽ ഒരു പ്രകാശം ,ഞൻ പേടിയോടെ എന്റെ കൈകൾ പതിയെ അതിലേക്ക് ഇട്ടു ,,
എന്റെ കയ്യിൽ എന്തോ തടഞ്ഞത് പോലെ ..ഞാൻ അത് മെല്ലെ എടുത്തു ....മുകളിലേക്ക് വന്നപ്പോൾ ,,അതി ശക്തം ആയ മഴ ഏറ്റു ആ വസ്തു തെളിഞ്ഞു .ഒരു മാല ,വെറും ചരട് മാല ,അതിന്റെ അറ്റത് ,ഒരു പതക്കം .സൂര്യന്റെ ചിത്രം ഉള്ള പതക്കം .ഞാൻ മെല്ലെ അതിൽ തലോടി ...
ഉണ്ണി
💬 Comments
View all comments