Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
മാത്രമേ എനിക്ക് ഇപ്രകാരം ഒരു മോക്ഷത്തെ ലഭിക്കുക ഉള്ളു .നിനക്കു മാത്രമേ ചെയുവാൻ സാധിക്കുക ഉള്ളു .ഈ മാല നീ അണിയുക ,ആ പതക്കം മൂന്ന് പ്രാവശ്യം നീ മുത്തം നൽകുക ,നിന്നിൽ ഞാൻ പ്രവേശിക്കും .ആഗ്രഹിക്കുന്ന കർമം നിറവേറും .തിരികെ പോകും .അങ്ങനെ അൻപത്തി ഒന്ന് സ്ത്രീകളുടെ കാമതീ ആളി കത്തിച്ചു കൊണ്ട് ,അവസാനം നിന്നിൽ നിറയുന്ന എന്റെ അംശത്തെ ,നീ ഈ കാടിന്റെ മകളിൽ നിക്ഷേപിക്കണം .നിനക്കു അവളിൽ ഒരു കുഞ്ഞു ജനിക്കുമപ്പോൾ ഈ മല നീ ഇറങ്ങണം .പിനീട് ഒരിക്കലും ഇവിടെ തിരികെ വരരുത് .ഇതൊന്നും അത്ര എളുപ്പം അല്ല എന്ന് എനിക്ക് അറിയാം ഉണ്ണി .പക്ഷെ നീ എനിക്ക് വേണ്ടി ...ഇത് അണിയണം .കാമമോഹികൾ ആയ പെണ്ണുങ്ങൾ നിന്നെ പണവും ആഭരണങ്ങളും കൊണ്ട് മൂടും ,അതിൽ നിനക്കു വേണ്ടത് എടുത്തിട്ട് ബാക്കി നീ നല്ല കാര്യങ്ങൾക്കു പ്രയോജനപ്പെടുത്തുക .ഇന്ന് ഇവിടെ നിന്നും പോയാൽ.പിനീ ഒരിക്കലും നിന്റെ മുന്നിൽ ഞാൻ വരിക ഇല്ല എന്നാൽ ,ഈ മാല നിനക്കു മാർഗ്ഗ ദർശനം എക്കും ..
ഉണ്ണി..നീ ഞാൻ പറയുന്നത് കേൾക്കുക ..ഇപ്പോൾ നിനക്കു വിശ്രമം ആവശ്യം ആണ് ..നീ തിരികെ നിന്റെ വാസ സ്ഥലത്തു പോകുക .അവിടെ ചെന്ന് .നീ വിശ്രമിക്കുക .അതിനു ശേഷം നീ ഞാൻ ചൊല്ലിയ കഥ ഓർക്കുക .എന്നെ സഹായിക്കണം എന്ന് നിന്റെ മനസ് പറഞ്ഞാൽ...നീ ആ മാല ധരിക്കുക ,മൂന്ന് പ്രാവശ്യം അതിൽ മുത്തം കൊടുക്കുക .നിനക്കു സ്വയം മനസ്സിൽ ആകും .ഉണ്ണി ..എന്നെ കൈവിടരുത് ..ഞാൻ
💬 Comments
View all comments