Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
പോകുന്നു...
എന്തോ ഒരു കാറ്റു വന്നു ...അയാൾ ആ രൂപം പോയി .
കുറച്ച നേരത്തേക്ക് എന്റെ കൈ കാലുകൾ അനങ്ങിയില്ല .ഞാൻ അവിടെ ഇരുന്നു .എന്താ ചെയേണ്ടത് .
അയാൾ പറഞ്ഞ ഓരോ വാചകങ്ങളും ഞാൻ ഓർത്തു .ഓരോന്നിനും അർഥങ്ങൾ ഏറെ .ഇനി ഈ മാല .
കുറെ നേരം അവിടെ ഇരുന്നു ..ആ പാറയിൽ ഞാൻ കിടന്നു ..ആരോ ഉള്ളിൽ നിന്നും മന്ത്രിക്കുന്നത് പോലെ ,
ഞാൻ ഉറച്ച തീരുമാനം എടുത്തു ..ഞാൻ അത് ചെയ്യണം .
ആ മാല ഞാൻ എടുത്ത് .തിരികെ മുറി എത്തി .മാലയിലെ ക്ലാവ് മുഴുവൻ തുടച്ചു വൃത്തി ആക്കിയപ്പോൾ അത് തിളങ്ങി ,ആ പതക്കം ഞാൻ ഊരിയെടുത്തു ,എന്റെ കഴുത്തിൽ കിടന്ന രുദ്രാക്ഷത്തിൽ ഞാൻ തൂക്കി .
ആഹ്...എന്തോ ഒരു കറന്റ് പാസ് ചെയ്തത് പോലെ ....എനിക്ക് എന്തോ ഊർജം കയറിയത് പോലെ .കൈ ഉം കാലും കൂടുതൽ ബലം വന്നത് പോലെ ,ആകെ ഒരു ഉന്മേഷം പോലെ .എന്റെ കൈക്കു ഇരട്ടി ശക്തി കിട്ടിയത് പോലെ .മുഖത്തു കൂടുതൽ തിളക്കം വന്നത് പോലെ ,കണ്ണുകളിൽ കുസൃതി കൂടിയത് പോലെ .
ഞാൻ മാറുക ആയിരുന്നോ .എന്റെ രൂപവും പൂതപ്പാറയിലെ ആ കൂറ്റൻ നെ പോലെ ..
നേരെ കിടന്നു ഉറങ്ങി .....
രാത്രി ,ഒരു ഒൻപതു മാണി ആയി കാണണം ,ഞാൻ എണീറ്റ് ,കുളിച്ചു ഫ്രഷ് ആയി ..അഹ്..ഒരു ആശ്വാസം .എന്റെ മൊബൈൽ എടുത്തു ഒരുപാട് മിസ്സെദ് കാൾ .അതിൽ കുറെ എണ്ണം സൂര്യയുടെ ഉം
💬 Comments
View all comments