0%

Chapter Title : പൂവും പൂന്തേനും 2 [Devil With a Heart]

Author : Devil With a Heart Read All Parts 1101

വേദന കാരണം ഞാൻ പുളഞ്ഞു കൊണ്ട് പറഞ്ഞു

കുറച്ച് നേരം അനക്കം ഇല്ലാതെ ഇരുന്നിട്ട്

" എന്തെങ്കിലും ഒക്കെ കാണിക്ക് രണ്ടൂടെ ഞാനൊന്നും പറയാനുമില്ല ചെയ്യാനുമില്ല!!"

"ആണോ…എനിക്ക് വയ്യ…താങ്ക്യൂ ചേച്ചീ…"

"...ഏഹ്…എ..എ..എന്തി..നാ.." ചേച്ചി ഒരു സംശയത്തോടെ ശബ്ദം ഉടക്കി ഉടക്കി ചോദിച്ചു പോയി..

"..എനിക്ക് നിമ്മിയേച്ചിയെ ഇഷ്ടപ്പെട്ടു…എന്തൊരു ഫ്രീ ആണ്..ഒരു ആറ്റിറ്റ്യൂടും ഇല്ല, കൂൾ ആണ് നിമ്മിയേച്ചി.."

അതു പറഞ്ഞിട്ട് ഞാൻ മിററിൽ നോക്കിയപ്പോ ആകെ കുഴഞ്ഞിരിക്കുന്ന ചേച്ചിയെയാണ് കണ്ടത്…

"അച്ചൂ…നീ…നീ..എന്ത് വി..വിചാരിച്ചാ…യീ പറയണേ…"

"ഒന്നും വിചാരിച്ചില്ല…അല്ല നീയെന്തിനാ ഇങ്ങനെ വെപ്രാളപ്പെടുന്നെ..?"

"...അവളെന്റെ ഫ്രണ്ടാ…നീയെന്റെ……വേണ്ടച്ചൂ അവൾക്ക് നിന്നെക്കാൾ പ്രായമില്ലേടാ?.."

"പ്രായമൊക്കെ ഇക്കാലത്തൊരു പ്രശ്നമാണോ?"

അവിടുന്നു വീട് വരെ ചേച്ചി ഒരക്ഷരം മിണ്ടിയിരുന്നില്ല…

വീടിന് മുറ്റത്തു വണ്ടി നിർത്തി ചേച്ചി അവളുടെ വീട്ടിലേക്ക് നടന്നു തിരിഞ്ഞു നോക്കിയില്ല..

റൂമിൽ വന്ന് പലതും ആലോചിച്ചു ഞാൻ കിടന്നുറങ്ങി..

രാത്രി അമ്മയും അച്ഛനും വന്നപ്പോഴാണ് ഞാൻ ഉണരുന്നത്…എത്ര നേരം ഉറങ്ങിയെന്ന് എനിക്ക് ഒരു ഐഡിയയും കിട്ടിയില്ല

മുഖം കഴുകി ആഹാരം കഴിച്ച് തിരികെ ഞാൻ റൂമിൽ വന്നു…ഒരു പണിയും ഇല്ലാത്തതിനാൽ രണ്ടു മൂന്ന് കഥകൾ വായിച്ചിരുന്നു…

കുറച്ച് കഴിഞ്ഞ് വാട്സാപ്പ് ഓപ്പണ് ആക്കി നിമ്മി ചേച്ചിക്ക് ഒരു ഹായ് അയച്ചു

നിമ്മി ഓണ്ലൈനിലില്ലായിരുന്നു

തൊട്ടടുത്ത് ചേച്ചിയുടെ ചാറ്റ് കിടപ്പുണ്ടായിരുന്നു…പ്രൊഫൈൽ ഫോട്ടോയിൽ കഴിഞ്ഞ ഓണത്തിന് ഞാനും അവളും ഒരുമിച്ചു നിൽക്കുന്ന ഒരു ഫോട്ടോ

എന്തൊരു ഐശ്വര്യമാണ് ചേച്ചിക്ക്!!

ചേച്ചിക്കും ഒരു പൂച്ചയുടെ ഇളിക്കുന്ന ഒരു സ്റ്റിക്കർ അയച്ചു

ഒരു നോട്ടിഫിക്കേഷൻ വന്നു നിമ്മിയേച്ചിയാണ്

*ഹായ് അശ്വി ?*

*അവൾ എവിടെ ഉറങ്ങിയോ? ഞാൻ വിളിച്ചിട്ട് എടുത്തില്ലല്ലോ..*

*അറിയില്ല ചേച്ചീ ഞാൻ ഉച്ചക്ക് കിടന്നിട്ട് ഇപ്പോഴാ എഴുന്നേറ്റത്*

*?..ഇത്ര നേരം എങ്ങനെ ഉറങ്ങാൻ പറ്റുന്നു*

*ആ ഫുഡ് നന്നായി കഴിച്ചാൽ ഞാനിങ്ങനെയ നന്നായിട്ട് ഉറങ്ങും..?*

*?*

*എന്തേ നിങ്ങളുറങ്ങില്ലേ ?*

*ഞാൻ ഇങ്ങനെ ഒന്നും ഉറങ്ങാറില്ല..രാത്രി മാത്രമെ ഞങ്ങളൊക്കെ ഉറങ്ങുള്ളൂ??*

"അപ്പൊ രാത്രി ഉറക്കം മാത്രേ ഉള്ളു അല്ലെ?*

*മോനെ..മോനെ അശ്വിനെ…..??*

*ചുമ്മാ ?* കൂടെയൊരു മണവാളന്റെ സ്റ്റിക്കറും അയച്ചു

*hmmm..നിന്റെ കളിയൊക്കെ അവളോട് മതി

💬 Comments

View all comments