Chapter Title : പൂവും പൂന്തേനും 2 [Devil With a Heart]
എന്നെ അങ്ങനെ ഒക്കെ ചെയ്തതോ?”
“നീയെന്താ ഈ പറയുന്നേ അന്നങ്ങനെ സംഭവിച്ചെന്ന് കരുതി..നീയും എതിർത്തില്ല പിന്നെ നമ്മള് തമ്മിൽ കല്യാണം എന്നൊക്കെ പറഞ്ഞാ അതൊന്നും പോസിബിൾ അല്ല…അബദ്ധം പറയാതെ നീ മാറിക്കെ!!”
ശബ്ദത്തിൽ കുറച്ച് ഗൗരവം വരുത്തി ഞാൻ പറഞ്ഞിട്ട് ചേച്ചിയെ തള്ളി മാറ്റി ഞാൻ എണീറ്റു
“അച്ചൂ!!!”
തിരിഞ്ഞു നിന്ന എന്നെ പിടിച്ചു തിരിച്ചു നിർത്തി അവൾ അലറി വിളിച്ചു
“...എന്താടാ നീ എന്നെക്കുറിച്ചു വിചാരിച്ചെ കണ്ടവനൊക്കെ കാലകത്തികൊടുക്കുന്നൊരു തേവിടിശ്ശിയാണെന്നോ???..എന്റെയീ ശരീരോം മനസ്സും ഞാനൊരുത്തന് വേണ്ടിയെ മാറ്റിവെച്ചിട്ടുള്ളൂ അത് നിനക്ക് വേണ്ടിയാ…ആ നീ..നീയെന്നെ…” പറഞ്ഞു തീർന്നതും അവൾ പൊട്ടിക്കരഞ്ഞു നിലത്തേക്കിരുന്നു..
അത് കണ്ട് ഞാൻ ഭയന്ന് നിലത്തേക്ക് അവളുടെ അടുത്തിരുന്നു
“ചേച്ചീ…ചേച്ചീ…കരയല്ലേ..എന്തൊക്കെയാ നീയീ പറയണേ…”
മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്ന ചേച്ചി എന്നെ കഴുത്തിലൂടെ കയ്യിട്ട് കെട്ടിപിടിച്ചു ആർത്തലച്ച് കരഞ്ഞു!!
“അച്ചൂ…പ്ലീസ് നിന്നെ എനിക്ക് വേണം…എന്നെ ഒഴിവാക്കല്ലേടാ…ഒരുപാട് ഇഷ്ടാടാ എനിക്ക് നിന്നെ…ഇന്നോ ഇന്നലെയോ തുടങ്ങീതല്ലടാ…” അത്രയും പറഞ്ഞവൾ കരഞ്ഞ് കൊണ്ടേ ഇരുന്നു
“ചേച്ചീ കരയല്ലേ നീയ്…പ്ലീസ് കരച്ചിലൊന്ന് നിർത്തോ നീയ്…”
എന്റെ തോളിൽ നിന്നും വിട്ടുമാറി കരഞ്ഞ് വീർത്ത മുഖത്തോടെ എന്നെ ചേച്ചി നോക്കി
“നിനക്ക് ഞാൻ എന്റെ ശരീരം വേണോ ഇപ്പൊ തരാം....നീ പറയണ പോലൊക്കെ ചെയ്ത് തരാം…എന്റെ പൊന്നല്ലേടാ എന്നെ ഒഴിവാക്കല്ലേ..ജീവനാടാ എനിക്ക് നിന്നെ!!” കരഞ്ഞുകൊണ്ട് ആരതിചേച്ചി പറഞ്ഞപ്പോ എന്നെ ഞാൻ തന്നെ തെറിവിളിച്ചു
“ഛെ…നിർത്ത്!!!”അത് കേട്ടപ്പോ അറിയാതെ എന്റെ കണ്ണും നിറഞ്ഞു പോയിരുന്നു
ചേച്ചിയെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു മുത്തം കൊടുത്തതും ശാന്തമായ തേങ്ങൽ പൊട്ടികരച്ചിലായി മാറി
“എടി ചേച്ചീ…ഇത്രേം നാൾ
💬 Comments
View all comments