0%

Chapter Title : പൂവും പൂന്തേനും 2 [Devil With a Heart]

Author : Devil With a Heart Read All Parts 1128

ചേർന്നു പഠിച്ചു…4 കൊല്ലം നന്നായി തന്നെ കഷ്ടപ്പെട്ടു പഠിത്തത്തിൽ ആവറേജ് ആയിരുന്ന ഞാൻ നന്നായി തന്നെ പാസ്സ് ആയി…എല്ലാം ചേച്ചിയുടെ മോട്ടിവേഷൻ കൊണ്ടു മാത്രം!! പിന്നെ പഠിച്ചു ക്യാംപസ് ഇന്റർവ്യൂ വഴി ജോലിക്ക് കയറിയാൽ നമ്മടെ കാര്യങ്ങൾ എളുപ്പമാവുമെന്ന് ചേച്ചി പറഞ്ഞപ്പോ പിന്നെ ഒന്നും നോക്കീല..നാലാം വർഷം തന്നെ നല്ലൊരു പാക്കേജിൽ ഒരു private കമ്പനിയിൽ തന്നെ പ്ലെയ്‌സ്‌മെന്റ് ലഭിച്ചു

അങ്ങനെ നാല് കൊല്ലം കണ്ണടച്ച് തുറക്കും മുൻപേ കഴിഞ്ഞുപോയി

.

.

.

ആ 4 കൊല്ലം ഞാനും ചേച്ചിയും നന്നായി പ്രണയിച്ചു…മറ്റെല്ലാം കല്യാണം കഴിഞ്ഞു മതിയെന്നുള്ള സ്ഥിരം പല്ലവി തന്നെ ചേച്ചിയും സ്വീകരിച്ചു…ചേച്ചി അതിനുള്ളിൽ തന്നെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് കയറിയിരുന്നു

അടുത്തത് ഞങ്ങളുടെ കാര്യം വീട്ടിൽ അവതരിപ്പിക്കൽ ആയിരുന്നു..

ചേച്ചി പറഞ്ഞിട്ടെ കല്യാണമുള്ളു എന്ന് ചിറ്റയും തീരുമാനിച്ചതിനാൽ ചേച്ചിയും ഭയങ്കര ഫ്രീ യിരുന്നു.. പക്ഷെ ഒരു ബോംബ് വീണ പോലെ ആയിരുന്നു അച്ഛനും അമ്മയും ചിറ്റയും ഞങ്ങടെ കാര്യം കേട്ടത്!!

“എന്താടാ നീയീ പറയുന്നേ അവള് നിന്റെ ചേച്ചിയല്ലേ നിനക്ക് എങ്ങനെ തോന്നി ഇത് പറയാൻ…?” അമ്മയുടെ വക

“എന്താ ആരതി നീ കരുതി വെച്ചേ..അവൻ നിന്റെ അനിയനാനുള്ളത് നീ മറന്നുപോയോ? എവിടുന്നു വന്നു നിനക്ക് ഇങ്ങനെയൊക്കെയുള്ള ചിന്ത…നാട്ടാരെന്താ പറയാ…!”

പക്ഷെ മിനിറ്റുകൾ കൊണ്ട് ഇവരെ രണ്ടുപേരെയും മിണ്ടാട്ടം മുട്ടിക്കുന്നതായിരുന്നു അച്ഛന്റെ അഭിപ്രായം!!

“ലേഖേ മതി നിർത്ത്…ആരതിയിപ്പോ പക്വതയുള്ള കുട്ടിയാ…അവൾക്ക് അറിയാം അവളുടെ തീരുമാനമെന്താന്ന്..പിന്നെ ഇവര് ഇന്നലെ കണ്ടു മുട്ടിയവരൊന്നുമല്ലലോ…ആണോ?...പിന്നെ രേഖേ(എന്റെയമ്മ) അവള് അവന്റെ സ്വന്തം ചേച്ചിയൊന്നും അല്ലലോ….ഇതുങ്ങളെ രണ്ടിനെയും വേറെ ആരുടെയെങ്കിലും കൂടെ പറഞ്ഞയക്കുന്നതിനെക്കാൾ നല്ലത് ഇതാണ്..അവനെ നിലക്ക് നിർത്താൻ ഇവളെക്കൊണ്ടേ കഴിയൂ എന്ന് ദിവസോം പറയുന്നത് നീ തന്നെ അല്ലെ ലേഖേ…നിന്റെ ഭർത്താവ് മരിച്ചിട്ട് ഒരിക്കലെങ്കിലും അവന്റെ വീട്ടുകാര് ആരതിയെ കാണാൻ വന്നിട്ടുണ്ടോ പോട്ടെ..നിങ്ങള്

💬 Comments

View all comments