0%

Chapter Title : പോയ വഴിയേ 2 [Zindha]

Author : Kambikathakal Read All Parts 219

കാന്റീൻ വെച്ചു പിടിച്ചു രണ്ടു ചായ പറഞ്ഞു കുറച്ചു സംസാരിച്ച ശേഷം അവൾ ഓക്കേ ആയി എന്ന് തോന്നിയപ്പോൾ ഞാൻ അവളെ ക്ലാസ്സിലാക്കി എന്റെ ക്ലാസ്സിലേക്ക് പോയി.
കേറണോ വേണ്ടയോ എന്നുള്ള സംശയം ഉള്ളതിനാൽ ഞാൻ കയറാതെ വാതിൽക്കൽ നിന്നു. എന്തോ എന്റെ മനസ്സ് വായിച്ചെന്നോണം പിന്നെ അവൾ തന്നെ കേറിക്കോളാൻ പറഞ്ഞു. ഞാൻ പോയി സീറ്റിൽ ഇരുന്നു പ്രത്യേകിച്ചു ഒന്നും സംഭവിച്ചില്ല പക്ഷെ എന്റെ മനസ്സ് മുഴുവൻ ആ പയ്യൻ ആരായിരുന്നു എന്നായിരുന്നു. മിസ്സിന്റെ വക ഉള്ള കമന്റും പ്രണവിന്റെ തോണ്ടി വിളിയും ആണ് എന്നെ യാഥാർഥ്യത്തിൽ കൊണ്ട് വന്നത്.

മായ : ഇങ്ങനെ ഇരുന്നു ആലോചിക്കാൻ ആയിരുന്നെങ്കി ക്ലാസ്സിൽ കേറണം എന്നില്ലായിരുന്നല്ലോ തനിക്ക്.

മനു : " സോറി മിസ്സ്‌ " ഒന്ന് ചമ്മിയെങ്കിലും അത് പുറത്തു കാണിക്കാതെ ഒരു സോറിയും പറഞ്ഞു ഞാൻ ക്ലാസ്സിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു.

അജ്മൽ : എന്താടാ മോനെ ഒരു ആലോചന. അഞ്ജലി ടീച്ചറെ ആണോ.

അവന്റെ ചോദ്യം കേട്ട് ഇവനെതാ എന്നുള്ള രീതിയിൽ അവനെ നോക്കി തിരിഞ്ഞപ്പോ കാണുന്നത് രണ്ടു ഉണ്ട കണ്ണുകളാണ്. ദൈവമേ ഇത് ഇപ്പൊ പുറത്ത് എത്തുമല്ലോ. എന്തായാലും കൊള്ളാം മായ നല്ല പേര് നല്ല കണ്ണുകൾ ആ മൂക്കിൽ തിളങ്ങി നിൽക്കുന്ന കുഞ്ഞു പൊട്ടു പോലെ ഉള്ള മൂക്കുത്തി ആണ് സഖല കണ്ട്രോളും കളയുന്നത്. ചിന്തിച്ചു ചിന്തിച്ചു സമയം പോയി ക്ലാസും കഴിഞ്ഞു ദിവസങ്ങളും കൊഴിഞ്ഞു വീണു.

ഇപ്പോൾ ക്ലാസ്സിലുള്ള എല്ലാവരുമായി നല്ല കമ്പനി ആയി പെൺകുട്ടികൾ ആയും ആൺകുട്ടികളായും,
പിന്നെ അഞ്ജലി അവളുടെ നോട്ടം കൂടി എന്നല്ലാതെ വേറെ ഒന്നും ഇല്ല. പിന്നെ ഒരു വെത്യാസം എന്തെന്നാൽ മായ പുള്ളിക്കാരി ഒരു പാവം ആയിരുന്നു എന്നുള്ള ചിന്ത പാടെ തെറ്റി, ഇടഞ്ഞാൽ കൊല കൊമ്പനാ കടിച്ചു കീറും, ഞങ്ങളിപ്പോ നല്ല കച്ചറയാണ് ശെരിക്കു പറഞ്ഞാൽ കീരിയും പാമ്പും നേർക്കു നേർ കണ്ടാൽ എപ്പോളും കച്ചറ. വെറുതെ എന്നെ കൊചാക്കും ക്ലാസ്സിൽ, ആദ്യമൊക്കെ അത് ശ്രെദ്ധിക്കാതിരുന്ന എനിക്ക് പിന്നീട് അത് ഒരു ക്ഷീണമായി തുടങ്ങിയപ്പോൾ ഞാനും വിട്ടു കൊടുക്കാറില്ല. പക്ഷെ എല്ലാത്തിനും ഒരു ദിവസം ഉണ്ടല്ലോ അതെ ഇന്നാണത്. പ്രത്യേകിച്ചു ഒരു കുഴപ്പവും ഇല്ലാതെ കടന്നു പോയി പെട്ടെന്ന് എന്തോ ഓർത്തിരുന്ന ഞാൻ അവളുടെ ഡെസ്കിൽ അടിച്ചുള്ള അലർച്ച കേട്ടാണ് ഞെട്ടുന്നത്.

മായ : മനു stand

💬 Comments

View all comments