0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]

Author : kkstories Read All Parts 300

ഒറ്റപെട്ടു പോയത് പോലെ. എന്നും ഓഫീസിൽ നിന്ന് ഇറങ്ങിയാൽ ആദ്യം ചെയ്യുന്നത് സാറയെ വിളിക്കുന്നതാണ്. അവൻ വെറുതെ മൊബൈലിലേക്ക് നോക്കി. അന്നത്തെ യാത്ര അവന് വളരെ ബോറായി തോന്നി. സാറ ഒരു മെസ്സേജ് എങ്കിലും ഇട്ടിരുന്നെങ്കിലെന്നു അവന് തോന്നിപ്പോയി. അവളുടെ മെസ്സേജ് ഒന്നും വരാത്തത് കൊണ്ട് അവനും മെസ്സേജ് ഇടാൻ പോയില്ല.

അവിടെ സാറ അടുക്കളയിൽ ആകെ തിരക്കായിരുന്നു. അവളുടെ ഒപ്പം ജിൻസിയും കലപില സംസാരിച്ചുകൊണ്ട് അവളുടെ ഒപ്പം ഉണ്ടായിരുന്നു. തിരക്കിനിടയിലും അവളുടെ ചിന്ത ജിത്തിനെക്കുറിച്ച് ആയിരുന്നു. ഓരോരോ കാര്യങ്ങൾ പറഞ്ഞു ഇപ്പോൾ അവന്റെ സംസാരം കേട്ടിരിക്കേണ്ട സമയം ആണ് അടുക്കളയിൽ തീർക്കുന്നത്. ജോലി എല്ലാം തീർത്തിട്ട് ഇനി അവന് മെസ്സേജ് ഇടാം എന്ന് അവൾ മനസ്സിൽ കരുതി. ജിൻസി ഇടയ്ക്കിടെ ടീവി കണ്ടുകൊണ്ടിരിക്കുന്ന അവളുടെ അമിത്തിന്റെ അടുത്തു പോയി വരുന്നുണ്ട്. അവനെ കുറിച്ചുള്ള വർണന അല്ലാതെ വന്നപ്പോൾ മുതൽ ജിൻസിയുടെ വായിൽ നിന്ന് അവൾ വേറൊന്നും കേട്ടിട്ടില്ല. ആദ്യമാദ്യം കേട്ടിരുന്നെങ്കിലും പോകെ പോകെ സാറക്ക് ഇത് ഇത്തിരി ഓവറാണെന്നു തോന്നി തുടങ്ങി.

വലിയ കുഴപ്പമില്ലാത്ത ഒരാളാണെങ്കിലും കിട്ടുന്ന ഗ്യാപ്പിൽ അവന്റെ പൂച്ചക്കണ്ണുകൾ തന്റെ മേലേക്ക് പാറി വീഴുന്നത് സാറ ശ്രദ്ധിച്ചിരുന്നു. അധികം മിണ്ടാട്ടം ഒന്നുമില്ല അവന്. അതിനൂടെ ജിൻസി തകർത്തുവാരുന്നുണ്ട്. അവന് നോർത്തിന്ത്യൻ സ്റ്റൈൽ ഫുഡ് മാത്രമേ പിടിക്കു എന്ന് ജിൻസി പറഞ്ഞപ്പോൾ എന്നാൽ ചപ്പാത്തിയും ബാജിയും ആക്കാം എന്ന് സാറ പറഞ്ഞു. അവര് അതിന്റെ തിരക്കിൽ മുഴുകി.

ആകെ കാലുഷിതമായ മനസ്സോടെ ജിത്ത് ബിൽഡിങ്ങിന്റെ താഴെ എത്തി. ലിഫ്റ്റിൽ നിന്നും ഇറങ്ങിയപ്പോൾ സാറയുടെ റൂമിന്റെ ഫ്രണ്ട് ഡോർ തുറന്ന് കിടക്കുന്നത് അവൻ കണ്ടു. ഉള്ളിൽ സോഫയിൽ ബർമുടയും ടീഷർട്ടും ഇട്ടിരിന്ന് ടീവി കാണുന്ന ആളിനെ ജിത്ത് ഒന്ന് നോക്കി. അപ്പോൾ ഇവനാണ് സാറ പറഞ്ഞ അവളുടെ കസിന്റെ ഭർത്താവ്. വെളുത്തുമെലിഞ്ഞ തനി നോർത്തിന്ത്യൻ ലുക്ക്. ജിത്തിനെ കണ്ടപ്പോൾ അവൻ അവിടെ ഇരുന്ന് പൂച്ചക്കണ്ണുകൾ കൊണ്ട് ജിത്തിനെ ഒന്ന് പാറി നോക്കി. കിച്ചണിൽ നിന്നുള്ള ശബ്ദത്തിൽ സാറ അവിടെ തിരക്കാണെന്നു ജിത്തിന് മനസ്സിലായി.

ജിത്ത് കോളിങ്ബെൽ അടിച്ചപ്പോൾ

💬 Comments

View all comments