Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
കാണിച്ചു വച്ചത്?".. സാറക്ക് ഓരോന്നും ആലോചിക്കുമ്പോൾ ചിരി അടക്കാനേ പറ്റുന്നില്ല.
"എടീ അപ്പൊ തോന്നിയ ഒരു ഐഡിയയാ. അതുകൊണ്ട് നമ്മൾ രക്ഷപെട്ടു. കണ്ടോ നമ്മളെ എത്ര കാര്യമായിട്ടാ പറഞ്ഞു വിട്ടതെന്നു. അല്ലെങ്കിൽ കാണാരുന്നു. തേന്മാവിൻകൊമ്പത്തു മോഹൻലാലിനെ കെട്ടിയിട്ടപോലെ ഇപ്പോൾ അവിടെ കിടക്കുന്നത്." അത് കേട്ട് ചിരി സഹിക്കാൻ വയ്യാതെ സാറ വീണ്ടും അവനെ തല്ലി.
"എടാ എനിക്ക് ആദ്യം നീ കാണിക്കുന്ന പൊട്ടത്തരം എന്താന്ന് പിടികിട്ടിയെ ഇല്ല. പിന്നെ എന്തേലും ആട്ടെന്ന് വച്ച് നീ പറയുന്നപോലെ ചെയ്യാമെന്ന് വച്ചു". അവൾ ചിരിച്ചുകൊണ്ട് വയറു തിരുമികൊണ്ട് പറഞ്ഞു.
"ആഹാ.. മേഡം ചില്ലറ അഭിനയം അല്ലാരുന്നല്ലോ എന്നിട്ട്. അവരെ പിടിച്ചു ഫ്രെയിംന്നു മാറ്റെട എന്നും പറഞ്ഞു എന്തായിരുന്നു അലർച്ച. ഞാനും കൂടി പേടിച്ചു പോയി." ജിത്ത് ചിരിക്കിടയിൽ സാറയെ നോക്കി പറഞ്ഞു.
"എടാ പൊട്ടാ.. നിന്റെ സാമാനത്തിന്നു നീ ചീറ്റി വിട്ട ക്രീം ഇല്ലേ, അത് വീണ ഇലയിൽ ചവിട്ടിയാ ആ ചെറുക്കൻ അവിടെ നിന്നത്. അതെങ്ങാനും അവര് കണ്ടിരുന്നേൽ എന്റെ മോനെ, നിന്റെ ഷൂട്ട് അവര് നടത്തിയേനെ." സാറ വീണ്ടും ചിരിച്ചു പുളഞ്ഞു. കണ്ണും തള്ളിച്ചു കേട്ടിരുന്ന ജിത്തും അവളുടെ വാക്കുകൾ കേട്ട് കണ്ട്രോൾ പോയി ചിരിച്ചു മറിഞ്ഞുപോയി.
മറക്കാൻ പറ്റാത്ത അനേകം നിമിഷങ്ങൾ നിറച്ച് അവർ തിരികെ യാത്രയായി. യാത്രയിൽ ഉടനീളം ഓരോ നിമിഷങ്ങൾ എണ്ണി പെറുക്കി പറഞ്ഞു ചിരിച്ച് അവർ സിറ്റിയിൽ എത്തിയതറിഞ്ഞില്ല. അതുവരെ എല്ലാം മതിമറന്നു ആഘോഷിച്ച അവരുടെ സന്തോഷം അല്പാൽപ്പം കുറഞ്ഞു വന്നു. വീണ്ടും പിരിയാനുള്ള സമയം അടുക്കുന്നു എന്ന യാഥാർഥ്യം അവരുടെ
💬 Comments
View all comments