Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 1 [Batman]
മുറി ഒക്കെ ഇഷ്ടപെട്ടില്ലേ??
ഗായത്രി :- ഇഷ്ടായി.. സന്ദീപിന് ഞാൻ വന്നത് ബുദ്ധിമുട്ടായി അല്ലേ ? "
ഞാൻ :- അങ്ങനെയൊന്നുമില്ല. എന്താ ഏതാ എന്ന് അറിയാതെ ഒരു ടെൻഷൻ അല്ലാതെ വേറെ പ്രേഷമൊന്നുമില്ല.. മുറിയൊക്കെ ഓക്കേ അല്ലേ.. ഇടക്ക് ഞാൻ വൃത്തിയാക്കായി ഇട്ടിരുന്നു അതുകൊണ്ട് വലിയ വൃത്തികേട് കാണില്ല.. അല്ലേ??? "
ഗായത്രി :- ഇല്ല.. നല്ല മുറിയാ.. താങ്ക്യൂ സന്ദീപ്.. "
ഞാൻ :- ഞാൻ ഒരു അടുക്കും ചിട്ടയുമില്ലാത്ത ജീവിതമാണ് അതുകൊണ്ട് വരുന്നതും പോകുന്നതും തോന്നുമ്പോൾ. അത് ചിലപ്പോൾ ഒരു ബുദ്ധിമുട്ടാവും.. അതുകൊണ്ട് spare താക്കോൽ ഞാൻ തന്റെ കൈയിൽ തരാം..
ഗായത്രി :- മ്മ്. കുഴപ്പമില്ല.. എനിക്ക് അത് പ്രശ്‌നമില്ല.. താമസിക്കാൻ ഒരു മുറിയും കഴിക്കാൻ ഭക്ഷണവും തന്നല്ലോ.. അതുതന്നെ എനിക്ക് വലിയ കാര്യം.. താങ്ക്യൂ.. "
ഞാൻ :- ഗായത്രി.. മതി കുറേയായി നീ.. കഴിച്ചിട്ട് പോയി കിടക്ക്.. ഞാൻ ഒന്ന് പുറത്ത് പോകും..
അവൾ വെറുതെ എന്നെ നോക്കി ചിരിച്ചു. ഞാൻ അകത്ത് കേറി റെഡിയായി പുറത്ത് ഇറങ്ങി. ലിഫ്റ്റിൽ കയറിൽ താഴെ ചെന്ന് വണ്ടിയുമെടുത്ത് പുറത്തേക്ക് ഇറങ്ങി.
23:47>>>
ഞാൻ റൂം തുറന്നു കയറി. കിടന്നപാടെ ഉറങ്ങിപ്പോയി. രാവിലെ കതകിലെ തട്ടും മുട്ടും കെട്ടിട്ടാണ് ഞാൻ എഴുനേൽക്കുന്നെ...
.
.
.
നിർത്തി പോകാൻ ആണേലും ബാക്കി വേണമെങ്കിലും മടിക്കാതെ പറഞ്ഞേക്ക്.. 😁😁
Batman
💬 Comments
View all comments