Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 1 [Batman]
മ്മ്. കുഴപ്പമില്ല.. എനിക്ക് അത് പ്രശ്‌നമില്ല.. താമസിക്കാൻ ഒരു മുറിയും കഴിക്കാൻ ഭക്ഷണവും തന്നല്ലോ.. അതുതന്നെ എനിക്ക് വലിയ കാര്യം.. താങ്ക്യൂ.. "
ഞാൻ :- ഗായത്രി.. മതി കുറേയായി നീ.. കഴിച്ചിട്ട് പോയി കിടക്ക്.. ഞാൻ ഒന്ന് പുറത്ത് പോകും..
അവൾ വെറുതെ എന്നെ നോക്കി ചിരിച്ചു. ഞാൻ അകത്ത് കേറി റെഡിയായി പുറത്ത് ഇറങ്ങി. ലിഫ്റ്റിൽ കയറിൽ താഴെ ചെന്ന് വണ്ടിയുമെടുത്ത് പുറത്തേക്ക് ഇറങ്ങി.
23:47>>>
ഞാൻ റൂം തുറന്നു കയറി. കിടന്നപാടെ ഉറങ്ങിപ്പോയി. രാവിലെ കതകിലെ തട്ടും മുട്ടും കെട്ടിട്ടാണ് ഞാൻ എഴുനേൽക്കുന്നെ...
.
.
.
നിർത്തി പോകാൻ ആണേലും ബാക്കി വേണമെങ്കിലും മടിക്കാതെ പറഞ്ഞേക്ക്.. 😁😁
Batman
💬 Comments
View all comments