0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 2 [Batman]

Author : kkstories Read All Parts 1.2K

നടന്നു. ഒരു സ്ഥലം എനിക്ക് ഇഷ്ടപ്പെട്ടു. നോക്കാം എന്ന് ഒരു തോന്നൽ. കൈയിലുള്ള കുറച്ചു ക്രൈപ്റ്റോ കറൻസി സെൽ ഔട്ട്‌ ചെയ്ത് തുടങ്ങാം എന്നാണ് ഞാൻ വിചാരിക്കുന്ന രീതി.. നോക്കാം എല്ലാം നടക്കും. നടന്നു ക്ഷീണിച്ച് കാറിൽ കേറി ഇരുന്നപ്പോൾ തോന്നി ഗായത്രിക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുത്താലോ... ഒന്നുമില്ലേലും ആഹാരം ഉണ്ടാക്കി തരുന്നതല്ലേ...

അങ്ങനെ ഞാൻ കുറച്ചു ബദാം ഹൽവയും ഹോളിഗീയും വാങ്ങി വീട്ടിലെത്തി. ബെൽ അടിച്ചപ്പോൾ അവൾ വന്നു ഡോർ തുറന്നു.

20:16>>>>

ഞാൻ :- ഹായ്..

ഗായത്രി :- ഹായ്.. ചായ കുടിച്ചോ?

ഞാൻ :- ഇല്ല.. ഇന്നാ ഇത് പിടിക്ക്..

ഗായത്രി :- ഇത് എന്താ..??

ഞാൻ :- കുറച്ചു സ്വീറ്റ്‌സ്..

അവൾ അത് വാങ്ങി നോക്കിയിട്ട് എന്നോട്

ഗായത്രി :- എന്തിനാ വെറുതെ കാശ് കളയണേ...?

ഞാൻ ഒന്നും മിണ്ടാതെ എന്റെ റൂമിലേക്ക് പോയി. ഡ്രെസ്സും മാറി വന്നു അപ്പോഴേക്ക് ചായ കിട്ടി. അതും കുടിച് ഇരുന്നപ്പോൾ അവൾ കുറച്ചു അവൽ നനച്ചത് കൊണ്ടുതന്നു. ഞാൻ അതിൽ നിന്നും കുറച്ച് എടുത്തു കഴിച്ചു. എന്റെ മോനെ ഒടുക്കത്തെ ടേസ്റ്റ്.. എനിക്ക് ഭയങ്കര ഇഷ്ടായി.

ഞാൻ :- കൊള്ളാം.. നല്ല ടേസ്റ്റ്.. നീ കഴിച്ചോ?

ഗായത്രി :- മ്.. കഴിച്ചു..

കുറച്ചു നേരം ടീവി കണ്ടിരുന്നു. അവൾ എണിറ്റു പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി.

ഗായത്രി :- സന്ദീപേ.. ചോർ എടുക്കട്ടെ.?

ഞാൻ :- വേണ്ട.. ഞാൻ എടുത്ത് കഴിച്ചോളാം.. നീ കിടന്നോ..

ഗായത്രി :- ah എന്നാൽ ഗുഡ് നൈറ്റ്‌..

അവൾ

💬 Comments

View all comments