Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 2 [Batman]
എഴുനേറ്റ് ഒന്നും രണ്ട് ഷെയർ ഓക്കേ മേടിച് ഹോൽഡിൽ ഇട്ടിട്ട് പിന്നെയും കിടന്നു.
8:00>>>
ഞാൻ എഴുനേറ്റ് ഫ്രഷ് ആയിട്ട് വന്നപ്പോൾ എന്റെ ഫോണിൽ ഒരു മെസ്സേജ്.
ഗായത്രി :- good morning. Breakfast eduth vachitt und. Ee washing machine enganya use cheyunne enn paranj tharamo?
ഞാൻ :- m.
ഞാൻ കതക് തുറന്നു ഇറങ്ങിയപ്പോൾ അവൾ ഹാളിൽ ഇരുന്നു ഏതോ ബുക്ക് വായിക്കുന്നു.
ഞാൻ :- ഗുഡ് മോർണിംഗ്.. ഞാൻ ഉറങ്ങിപ്പോയി..
ഗായത്രി :- ഗുഡ് മോർണിംഗ്..
ഞാൻ :- വാ മെഷീൻ ഉപയോഗിക്കാൻ പറഞ്ഞു തരാം..
ഗായത്രി :- നീ കഴിക്ക്.. എന്നിട്ട് മതി.. അത്രയ്ക്കും അത്യാവശമൊന്നുമില്ല..
ഞാൻ കഴിച്ചിട്ട് അവളെ മെഷീൻ ഉപയോഗിക്കാൻ പഠിപ്പിച്ചു.
ഗായത്രി :- എനിക്ക് കുറച്ചു ഉള്ളു അലക്കാൻ. സന്ദീപിന്റെ എന്തേലും ഉണ്ടേൽ എടുത്തു ഇട്ടോ ഇതിന്റെ കൂടെ..
ഞാൻ :- ah.
ഞാൻ റൂമിൽ പോയി എന്റെ അലക്കാനുള്ള തുണിയുമായിട്ട് വന്നു. അതിന്റെ കൂടെ ഇട്ടു കഴുകി എടുത്ത് വിരിക്കാൻ പോയി. ഞാനും അവളും ഓരോ ഡ്രസ്സ് എടുത്ത് വിരിച്ചു. അതിന്റെ ഇടക്ക് ഇവളുടെ ഒരു ബ്രാ എനിക്ക് കിട്ടി. ഞാൻ അത് എടുത്തപ്പോൾ തട്ടി പറിച് അവൾ തന്നെ വിരിച്ചു. എനിക്ക് ആണേൽ ചിരി വന്നിട്ടും കടിച്ചു പിടിച്ചു നിന്നു. ഞാൻ പിന്നെ അവളുടെ മുഖത്തോ ബ്രയിലോ നോക്കിയില്ല.. നോക്കിയാൽ എനിക്ക ചിരി പൊട്ടും.. എന്നിട്ടും ഞാൻ അവളെ നോക്കിയപ്പോൾ ചെവിയൊക്കെ ചുവന്ന് എങ്ങനേലും ഇത് തീർത്തിട്ട് പോയാൽ മതിയെന്ന
💬 Comments
View all comments