0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax]

Author : kkstories Read All Parts 1.8K

ഏൽപ്പിച്ചു ഞാൻ കരഞ്ഞു.

ജാനി എന്നെ കെട്ടിപിടിച്ചു എന്റെ കൂടെ കരഞ്ഞു. ഒരു കുഞ്ഞിനെപോലെ അവളിലേക്ക് ഞാൻ കരഞ്ഞു വീണു.എന്റെ വിഷമം താങ്ങാൻ അവൾക് പറ്റില്ല എന്ന് എനിക്കറിയാം എന്നാലും എന്റെ ദുർബലമായ ഹൃദയത്തെ എനിക്കിപ്പോൾ വിശ്വസിച്ച ഏൽപ്പിക്കാം..

എന്നെ ഞാനായിട്ട് സ്നേഹിക്കുന്ന ഒരാൾ എന്റെ ജനാമ്മയാണ്. എന്റെ "പ്രാണന്റെ നാളം".
കുറെ കരഞ്ഞതിന് ശേഷം അവളുടെ മടിയിൽ മുഖത്തേക്ക് നോക്കി കിടന്നു. അവളും എന്റെ മുഖത്തേക്ക് നോക്കി എന്റെ താടിയിലും മുടിയിലും തടവി..

ജാനി :- സച്ചുട്ടാ...

ഞാൻ :-മ്മ്..?
ജാനി :- അനന്ദേട്ടന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപെട്ട സംഭവമല്ല.. അതിൽ നമ്മളും കൂടിവേണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ?

ഞാൻ :- എന്നാലും എനിക്ക് അങ്ങോട്ട് പോകാൻ ഇഷ്ടമല്ല.. എന്നെ എന്നും വിഷമിപ്പിച്ച നാടാണ് അത്‌.

ജാനി :- അപ്പോൾ എനിക്കോ.. അച്ഛൻ.. അമ്മ.. കൂട്ടുക്കാർ.. എന്നിട്ടും.. വാന്നെ.. നമ്മുക്ക് പോയിട്ട് വേഗം തിരിച്ചുവരാം..

ഞാൻ :-മ്മ്..

ജാനി എന്റെ മുടി നെറ്റിയിൽ നിന്നും മാറ്റിയിട്ട് എനിക്ക് ഉമ്മ തന്നു.
ജാനി :- എന്നാൽ വാ.. ചെന്ന് വരാമെന്ന് പറ.. ബാ..

ഞാൻ എഴുനേറ്റ് ഉണ്ണീടെ അടുത്തേക്ക് നടന്നു.
ഞാൻ :- ഉണ്ണി....
ഉണ്ണി എന്നെ തിരിഞ്ഞുനോക്കി
ഉണ്ണി :- മ്മ്?

ഞാൻ :- ഞങ്ങൾ വരാം... നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു തിരിച്ചു വരും. ഒക്കെ ആണോ??
ഉണ്ണി എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞ്
ഉണ്ണി :- താങ്ക്സ് അളിയാ... നീ കൂടിയുണ്ടേൽ എനിക്ക് അത്രയ്ക്കും സന്തോഷം..
ഞാൻ :- അപ്പോൾ എന്നാ പോകണ്ടേ??

ഉണ്ണി :- ഇന്ന്

💬 Comments

View all comments