0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax]

Author : kkstories Read All Parts 1.8K

ട്രെയിൻ കേറിയാൽ നാളെ വൈകുന്നേരം എത്തും..
ഞാൻ :- അത്‌ വേണ്ട.. നീ വന്നത് അല്ലേയുള്ളു.. റസ്റ്റ്‌ എടുക്ക്.. നാളെ രാവിലെ ഫ്ലൈറ്റിൽ പോകാം..

ഉണ്ണി :-ഏഹ്ഹ്ഹ്.. ഫ്ലൈറ്റിലോ.? പോടാ കളിക്കാതെ..
ഞാൻ :- അഹ്.. ഫ്ലൈറ്റിൽ...
ഉണ്ണി ആകെ ഞെട്ടി എന്നെ നോക്കി..

ഞാൻ :- നീ ഇന്ന് എന്റെ റൂമിൽ കിടന്നോ..
ഉണ്ണി :- അഹ്..

ഞാൻ ഫോൺ എടുത്ത് ടിക്കറ്റ് ബുക്ക്‌ ചെയ്തു.
>>>>>>>

ഉച്ചക്കുള്ള ഫ്ലൈറ്റിൽ നാട്ടിലേക്ക് പറന്നു.വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക്..എട്ട് മണിയോടെ നാട്ടിൽ എത്തി.

ഉണ്ണി :- എടാ വീട്ടിലേക്ക് പോകാം.. വാ..
ജാനി :- ആനന്ദേട്ട.. ഞങ്ങൾ എന്റെ വീട്ടിൽ നിന്നോളം...

ഉണ്ണി എന്നെയും അവളെയും മാറിമാറി നോക്കി. ചിരിച്ചിട്ട് തലയാട്ടി uber ൽ കയറിപ്പോയി. ഞാനും ജാനുവും അവളുടെ വീട്ടിലേക്കും.

ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറി. ജാനി കുറച്ച് നേരം ആ വീട്ടിലെ മണം ഒന്ന മണത്തു. അവളുടെ കണ്ണൊക്കെ നിറഞ്ഞു.

ഞാൻ അവളെ ചേർത്തു പിടിച്ചു.ജാനി എന്റെ തോളിലേക്ക് ചാരി..
ജാനി :- സച്ചുട്ടാ.. ഇപ്പോഴും എന്റെ അമ്മയുടെ മണം ഇവിടെയുണ്ട്..
ഞാൻ :- മ്മ്..

>>>>>>>>>>
അന്ന് ജാനിയുടെ കട്ടിലിൽ അവളെ കെട്ടിപിടിച്ചു കിടന്നു. പുറത്ത് ചീവിടിന്റെ ശബ്ദവും. ദൂരെ എവിടെയോ ഒരു പുള്ളിന്റെ കരച്ചിലും. ഫ്ലാറ്റിലെ നിശബ്ദത ഞാൻ ഇവിടെ കണ്ടില്ല. എന്നാലും എനിക്ക് ഇത് ഇഷ്ട്ടമായി. ഇരുട്ടും തണുപ്പും എന്റെ പെണ്ണിന്റെ വിയർപ്പിന്റെ മണവും. അവളോട് ചേർന്ന് ഞാനും ഉറങ്ങി..

>>>>>>>>
9:45>>>>
ഞാൻ ഉണർന്നപ്പോൾ ജാനി ആരോടോ ഹാളിൽ ഇരുന്നു

💬 Comments

View all comments