Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax]
നിക്ക് ഇപ്പോൾ വരാം..
>>>>>>>
ഉണ്ണി ഹാളിലെ സോഫയിൽ ഇരിക്കുന്നു. ജാനി അവന്റെ എതിരെ ഇരിക്കുന്നു. ഞാൻ വന്നു ജാനിയുടെ അടുത്ത് ഇരുന്നു.
ഉണ്ണി :- സന്ദീപേ.. എനിക്ക് നിന്നോട് ഒരുപാട് നന്ദിയുണ്ട്. ഒരിക്കൽ ഞാൻ ഇവളെ നിന്നെ ഏൽപ്പിച്ചുപോയി, നീ നന്നായിട്ട് തന്നെയാ അവളെ നോക്കിയതും. ആരോരും ഇല്ലാത്ത ഒരു പെണ്ണിന് താമസിക്കാൻ ഒരു മുറിയും കഴിക്കാൻ ആഹാരവും കൊടുത്തു.
ഇവൻ അടുത്ത് എന്താ പറയാൻ പോകുന്നത് എന്ന് എനിക്ക് ഏറെക്കുറെ മനസിലായി. ഞാൻ ജാനിയെ നോക്കി. കണ്ണൊക്കെ നിറഞ്ഞു എന്റെ അടുത്ത് ഇരിക്കുന്നു. അഹ് നെഞ്ച് ഇടിക്കുന്നത് എനിക്കറിയാം..
ഉണ്ണി :- ഇനി മതി അളിയാ.. നീ ഒരുപാട് എന്നെ സഹായിച്ചു. ഞാൻ അവളെ നാട്ടിലേക്ക്....
പറഞ്ഞ് തീരും മുന്പേ അവൾ എന്നെ അളി പിടിച്ചു. എന്നോട് ചേരുന്നു ഇരുന്നു
ജാനി :- ഇല്ല.. ഞാൻ വരില്ല.. എന്റെ സച്ചുട്ടനെ വിട്ടു ഞാൻ വരില്ല.. സച്ചു.. പറ.. നീ എന്നെ വിടില്ലെന്ന് പറ..
അവൾ എന്നെ കെട്ടിപിടിച് ഇരുന്നു നിലവിളിച്ചു..ഞാൻ അവളെ ചേർത്തുപിടിച്ചു ഇരുന്നു. അവനോട്
ഞാൻ :- ഉണ്ണി.. ഒരു ദിവസം നീ ഇവിടെ വീട്ടിട്ടുപോയി ഇവളെ.. വേറെ ഒരു ദിവസം നീ വന്നു കൊണ്ടുപോകുന്നു എന്ന് പറഞ്ഞാൽ ഞാൻ എതിർ പറയാതെ വിട്ടുതരണം.... പക്ഷെ.. ഞാൻ തരില്ലടാ ഇവളെ.. ഇവളെ ഇവിടന്ന് കൊണ്ടുപോകാൻ നിനക്ക് പറ്റില്ല ഉണ്ണികുട്ടാ..
അപ്പോഴേക്കും ഉണ്ണി അന്തംവിട്ട് എന്നെയും അവളെയും മാറി മാറി. എന്നിട്ട് പൊട്ടി ചിരിച്ചു.. ഞാനും ജാനമ്മയും മുഖത്തോട് മുഖനോക്കി ഇരുന്നു.
ഉണ്ണി :-
💬 Comments
View all comments