0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax]

Author : kkstories Read All Parts 1.8K

എന്റെ പൊട്ടാ.. ഞാൻ ഇവളെ കൊണ്ടുപോകാൻ വന്നത് തന്നെയാ.. പക്ഷെ എന്നും അവിടെ നിർത്തനല്ല..

ജാനി :- പിന്നെ..??

ഉണ്ണി :- ഗായത്രി, നിന്റെ അമ്മ ഒരു പോളിസി എടുത്തിട്ടുണ്ടായിരുന്നു. അമ്മ മരിച്ചപ്പോൾ കുറച്ച് കാശ് കിട്ടൂ. അതിന്റെ സെറ്റലിമെന്റ് അപ്പ്രൂവ് ആയിട്ടുണ്ട്. നിന്നെയ അമ്മ നോമിനി വച്ചത്. നീ വന്ന് ഒരു ഒപ്പും ഇട്ടു. ആധാർ കാർഡും കാണിച്ചിട്ട് ഇങ്ങു പൊന്നോ.. എന്താ..?? അല്ലാതെ നിന്റെ സച്ചുട്ടന്റെ അടുത്തുനിന്നും കൊണ്ടുപോകാനല്ല ഞാൻ വന്നത്..

എന്നിട്ട് അവൻ വീണ്ടും ചിരിച്ചു..
ജാനി എന്നെ നോക്കി. നാണം കൊണ്ടും സന്തോഷംകൊണ്ട് ചിരിച്ചു.എന്നിട്ട് എന്നെ ഒന്നുകൂടി കെട്ടിപിടിച്ചു..

ഞാൻ :- എന്ത് കീറാ.. പെണ്ണെ കീറിയത്.. ഏഹ്..
ജാനി :- ഓ.. പിന്നെ.. പോ അവിടെന്ന്..

അവളെ കളിയാക്കാതെ ഇഷ്ടമാവാതെ എന്നെ തള്ളിമാറ്റി.. ഉണ്ണി അവളെ നോക്കി ചിരിച്ചു. അതുംകൂടെ കണ്ടപ്പോൾ പെണ്ണ് എന്റെ പുറകിൽ ഒളിച്ചു.
ഞാൻ :- ഉണ്ണി.. എന്നാ പോണേ??

ഉണ്ണി :- അത്‌.. ഞാൻ വേറെ ഒരു കാര്യവും കൂടി അറിയിക്കാനാ വന്നേ..
ഇനി എന്ത്? എന്ന രീതിക്ക് ഞാൻ അവനെനോക്കി..
ഞാൻ :- എന്താടാ..?

ഉണ്ണി :- എന്റെയും നിമിഷയുടെ എൻഗേജ്മെന്റാണ്.. ഈ 21ന്.. അതും കൂടി വിളിക്കാനാ വന്നേ..

ഞാൻ :- പോടാ.. വീട്ടിൽ സമ്മതിച്ചോ..??
ജാനി :- ആനന്ദേട്ട... കൺഗ്രാജുലേഷൻ..

ഉണ്ണി :- പിന്നെ സമ്മതിക്കാതെ.. എത്ര കൊല്ലം.. അവസാനം അവർ സമ്മതിച്ചു.. അവളുടെ കുടുംബ ക്ഷേത്രത്തിൽ വച്ച ചടങ്ങ്. നിങ്ങൾ രണ്ടുപേരും വരണം.

ഞാൻ :- എടാ.. നാട്ടിലേക്കോ..

💬 Comments

View all comments