Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
പ്രാണസഖി 1
Praanasakhi | Author : Chekuthane Snehicha Malakha
എല്ലാവർക്കും നമസ്കാരം ......???
കഴിഞ്ഞ കഥയ്ക്ക് നിങ്ങൾ നൽകിയ അളവറ്റ പ്രോൽസാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ആദ്യമേ നന്ദി പറഞ്ഞു കൊണ്ട് ഒരു പുതിയ കഥ ഞാനിവിടെ അവതരിപ്പിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുചെയ്യാൻ മറക്കരുത്....
കമന്റു ബോക്സിൽ ശ്രദ്ധയിൽപ്പെട്ട ചില കാര്യങ്ങൾ ഞാനിവിടെ പറയുകയാണ്/
എന്റെ പേര് vichu എന്നാണെങ്കിലും ഞാൻ എഴുതിയ കഥകൾ തിരിച്ചറിയാൻ വേണ്ടി ഓരോ കഥയുടെ പേരിനൊപ്പവും " ചെകുത്താനെ സ്നേഹച്ച മാലാഖ " എന്ന റ്റൈറ്റിൽ കൂടി ചേർത്തിട്ടുണ്ട്.
" ഒരു പ്രണയ കഥ " എന്ന കഥ ഞാനല്ല എഴുതിയത് അതെഴുതിയത് വേറെ ഒരാളാണ് . ഞാൻ എഴുതിയ ഒരു കഥയും പാതിയ്ക്ക് വച്ച് നിർത്തിയിട്ടില്ല. ഒരു തെറ്റിധാരണ മാറാൻ വേണ്ടിയാണ് ഞാനിത് ഇവിടെ പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല ??? ..
ഞാൻ തൊട്ട് മുൻപ് എഴുതിയ " കാലം കരുതിവച്ച പ്രണയം " എന്ന കഥയ്ക്ക് ഒരു പാർട്ട് കൂടെ വേണമെന്ന് ഒരു സുഹൃത്ത് കമന്റു ചെയ്യുകയുണ്ടായി. അതിനെ അനുകൂലിച്ച് പത്ത് കമന്റുകൾ കിട്ടിയാൽ ആ കഥയുടെ ഒരു പാർട്ടു കൂടെ ഞാൻ എഴുതുന്നതായിരിക്കും. നിങ്ങളുടെ അഭിപ്രായം ഈ കഥയുടെ കമെൻറ് ബോക്സിൽ എഴുതിയാൽ മതി.....
എന്നാൽ തുടങ്ങട്ടെ.......... ,
? ?പ്രാണസഖി - 1??
[ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
.............
ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ മൂന്നാമത്തെ ബിൽഡിങിലെ വിസിറ്റേഴ്സ് ഏരിയയിൽ ഇരിക്കുമ്പോൾ എന്റെ നെഞ്ച് പിടയ്ക്കുകയാണ് . അവളേക്കാൾ വേദന മാനസികമായി അനുഭവിക്കുന്നത് ചിലപ്പോൾ
💬 Comments
View all comments