0%

Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 804
ഉടനെ തന്നെ നിലത്തു കിടന്ന എന്നെ അവിടെ നിന്ന കുറച്ച് പയ്യന്മാർ നിലത്തിട്ട് ചവിട്ടാനും തൊഴിക്കാനും തുടങ്ങി ..... മണലിൽ കിടന്ന് അടിവാങ്ങിക്കാനല്ലാതെ തിരിച്ച് പ്രതികരിക്കാനുള്ള അവസ്ഥയിലല്ലായിരുന്നു ഞാൻ. " ഞങ്ങടെ ക്ലാസ്സിലെ പെൺകുട്ടിയെ കേറി പിടിക്കുന്നോ ടാ നീ ..... എടാ നിന്നെ .. മൈ################₹" എന്നെ തൊഴിക്കുന്നതിനടയ്ക്ക് അവർ വിളിച്ചു പറയുന്നത് ഞാൻ കേട്ടു. " എടാ ഇവൻ വെള്ളമടിച്ച് കോൺ തെറ്റി കിടക്കുവാ ....." അതിലെ ഒരു പയ്യൻ മറ്റുള്ളവരോട് പറഞ്ഞു.
ഉടനെ തന്നെ ബീച്ചിൽ പട്രോളിങ്ങിനു വന്ന പോലീസുകാർ അവരെ പിടിച്ചു മാറ്റി . ഒരു പോലീസുകാരൻ എന്നെ വലിച്ച് എണീപ്പിച്ചു. " നിർത്തെ ടാ..... ഇവന് എന്തെങ്കിലും പറ്റിയാൽ നിയൊക്കെ ഉത്തരം പറയോ.... ഞങ്ങൾ ഈ യൂണിഫോമും ഇട്ടോണ്ട് കാണാനല്ല നിൽക്കുന്നേ .... ഏവനെയെങ്കിലും കിട്ടിയാൽ എടുത്തിട്ട് പെരുമാറാൻ നിൽക്കുന്നു..." കൂട്ടത്തിലുള്ള ഒരു പോലീസുകാരൻ എന്നെ തല്ലിയ വിദ്യാർത്ഥികളോട് ആക്രോശിച്ചു. അയാൾ C I ആണെന്ന് എനിക്ക് മനസ്സിലായി "നല്ല വെള്ളമാണല്ലോ ടാ ... ഇത്ര ചെറുപ്പത്തിലേ കുടിച്ച് ചാവാൻ എന്താടാ നിനക്ക് ഇത്രയ്ക്ക് പ്രശ്നം ...നിന്റെ സൂക്കേട് ഇന്ന് മാറ്റിത്തരാം പെൺപിള്ളേരെ കേറി പിടിക്കുന്നോ ..... ?" എന്നെ പിടിച്ച് എണീപ്പിച്ച പോലീസുകാരൻ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കൊണ്ട് എന്നോട് ചോദിച്ചു ..... " സാറേ ...... ഞാനൊന്നും ചെയ്തില്ല കാല് തെറ്റി വീണതാ ഞാൻ ....... ആ അവസ്ഥയിലും ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു .. "മിണ്ടാതെ നിൽക്കെടാ അവിടെ ....... ദേ കൊച്ചേ..... ഒരു പരാതി

💬 Comments

View all comments