0%

Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 803
ബീച്ച് റോഡിലുള്ള ഒരു ബാറിലേക്ക് . എന്നിട്ട് സ്ഥിരം കലാപരിപാടി ആരംഭിച്ചു. ബോധമില്ലാതെ വീട്ടിൽ ചെന്നുകയറണം. സ്വബോധത്തോടെ ആ വീട്ടിൽ ഇരിക്കുന്ന സമയം എന്റെ ചെവിയിൽ മുഴങ്ങുന്നത് ഒരു നിലവിളിയാണ്. പക്ഷെ എന്തൊക്കെ വന്നാലും അവരെ അടക്കം ചെയ്ത മണ്ണ് വിട്ട് എനിക്ക് എങ്ങോട്ടും പോകാനുമാവില്ല.. ................. സമയം കടന്നു പോയി ....... എന്നും ഇറങ്ങുന്ന സമയമായപ്പോൾ ഞാൻ ബാറിൽ നിന്നും ഇറങ്ങി... ഞാൻ പതിയെ ബൈക്കിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു. സമയം വൈകുന്നേരം 5 മണിയായിരിക്കുന്നു. ബീച്ചിൽ പതിവിലും തിരക്ക് കുറേ കോളേജ് വിദ്യാർത്ഥിളൊക്കെ നിൽക്കുന്നുണ്ട് . കുറച്ച് അപ്പുറത്ത് ഒരു ടൂറിസ്റ്റ് ബസും ഒതുക്കി ഇട്ടിരിക്കുന്നു. "ഏതെങ്കിലും കോളേജിൽ നിന്ന് ടൂർ വന്നതായിരിക്കു . " ഞാൻ മനസ്സിൽ വിജാരിച്ചു. ബൈക്കിനടുത്തേക്ക് നടന്നു പോയ ഞാൻ എന്തോ ആവശ്യത്തിന് നിലത്തുകൂടെ വലിച്ചു കെട്ടിയിരിക്കുന്ന ഒരു കയർ അത് എന്റെ ശ്രദ്ധയിൽപ്പെട്ടില്ല. എന്റെ കാല് ആ കയറിൽ തട്ടി വീഴാൻ പോയ ഞാൻ അറിയാതെ കയറി പിടിച്ചത് ഒരു പെൺകുട്ടിയുടെ ദേഹത്താണ് . അവളും ഞാനും കൂടെ ബാലൻസ് തെറ്റി നിലത്തേക്ക് മലർന്നടിച്ചു വീണു. ഞാൻ അടിയിലും അവൾ എന്റെ പുറത്തും , ആദ്യമായാണ് എനിക്കിങ്ങനെ ഒരനുഭവം . ഒരു പഞ്ഞിക്കെട്ട് എന്റെ ദേഹത്തേക്ക് വീണ അനുഭവമായിരുന്നു എനിക്ക് .... അവൾ ചാടി വീണ് എണീറ്റു. എണീറ്റ അവൾ നിന്നു കരുകയാണ് , അപ്പേഴാണ് എനിക്ക് മനസ്സിലായത് അവളുടെ കൂട്ടുകാരികളെല്ലാം ഇത് കണ്ടു കൊണ്ട് നിൽക്കുകയായിരുന്നു എന്ന് . അവൾക്കിത് നാണക്കേടായി തോന്നി എന്നുള്ളത് ഉറപ്പ്.

💬 Comments

View all comments