0%

Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 808
പുറത്ത് വന്നു. " വാ പോവാം . നിനക്ക് ഹോസ്പിറ്റലിൽ പോണോ.... ?" പുറത്തേക്ക് വന്ന വിനോദ് എന്നോട് ചോദിച്ചു. "വേണ്ടടാ ... ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്കും മാറും കുഴപ്പമില്ല. " "നിനക്ക് വിശക്കുന്നില്ലേ ? " " ഇല്ലാ ഞാൻ നേരത്തെ കഴിച്ചു. " "നാളെയും പോയി എവിടെന്നെങ്കിലും തല്ലും വാങ്ങിച്ചോണ്ട് വാ ഒരു കാര്യവുമില്ലാതെ ...'' അവനതും പറഞ്ഞ് മുന്നേ നടന്നു . അവന്റെ ദേഷ്യം മാറ്റിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. അവിടെ നിന്നും എന്റെ ബൈക്കിന്റെ താക്കോൽ അവൻ വാങ്ങിച്ച് പുറത്തിറങ്ങി ബൈക്കെടുത്തു ഞാൻ പുറകിൽ കയറി..
" എടാ നിന്റെ ദേഷ്യം ഇതുവരെ മാറിയില്ല .... ? " അവൻ ബൈക്ക് ഓടിക്കുന്നതിനിടെ ഞാനവന്റെ തോളിൽ എന്റെ തലവച്ച് ചേർന്നിരുന്നു കൊണ്ട് ചോദിച്ചു. " എടാ എനിക്ക് നിന്നോട് ദേഷ്യപ്പെടാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ? പിന്നെ ഞങ്ങളെത്ര പ്രാവിശ്യം പറഞ്ഞതാ നിന്റോടെ കുടി നിർത്താൻ . ഇവിടെ ഇപ്പോ പെൺപിള്ളേരെ ഒന്ന് അറിയാതെ നോക്കിയാൽ തന്നെ കേസാ .....ആ കൊച്ച് പരാതി കൊടുത്തിരുന്നേൽ മോനേ നീ ഉണ്ട തിന്നുമായിരുന്നു ജയിലിൽ കിടന്ന്..." അവൻ അത് പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നത് "എടാ പൊട്ടാ ജയിലിൽ ഇപ്പൊ ഉണ്ട ഇല്ല . നല്ല അടിപൊളി ഭക്ഷണമാ... ചപ്പാത്തിയും ചിക്കനും പിന്നെ ആഴ്ചയിൽ മട്ടനും ഉണ്ടെന്നാ കേട്ടത് ആഹാ..... " ഞാനതും പറഞ്ഞ് വീണ്ടും ചിരിച്ചു. " ഓ ഇനി അതിനും കൂടി നീ എനിക്കിട്ട് താങ്ങിക്കോ..അത്രയ്ക്ക് കൊതിയാണെങ്കിൽ പോയി കിടക്ക് ജയിലിൽ

💬 Comments

View all comments