0%

Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 810
ദിവസം മറ്റൊരിടത്തേക്ക് താമസം മാറ്റുന്നു. " വിനോദ് അത് പറഞ്ഞപ്പോൾ എനിക്ക് ചെറിയ ദേഷ്യമാണ് വന്നത് " നീ എന്താ എന്നെ വല്ല ധ്യാനത്തിനും കൊണ്ടു പോകുവാണോ അല്ലാ ഡി അഡിക്ഷൻ സെന്ററിലേക്കോ ? ഒരിടത്തേക്കും ഞാനില്ല . ഇവിടം വിട്ട് പോകാൻ പറ്റാത്തതു കൊണ്ടാ ആശിച്ച് മോഹിച്ച് കിട്ടിയ നല്ല ഒരു ജോലി പോലും ഞാൻ വേണ്ട എന്നു വച്ചത്. " എന്റെ ഉള്ളിലെ ദേഷ്യം വാക്കുകളായി പുറത്തുവന്നു. " എടാ നിന്നെ ഞാൻ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ട് തള്ളുമെന്ന് നിനക്ക് തേന്നുന്നുണ്ടോ ? എനിക്ക് അറിയാം നിന്റെ ഉള്ളിന്റെ ഉള്ളിൽ പഴയ ഹരിയിലേക്ക് മടങ്ങണമെന്ന ആഗ്രഹമുണ്ട്. ഇവിടുത്തെ കാര്യമൊക്കെ അമ്മയും അച്ഛനും നോക്കിക്കൊള്ളും . ഇത്രയും കാലമായിട്ട് ഞാൻ നിന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല , ഇനി നിന്നെ തോന്നിയ വഴിക്ക് ഞാൻ വിടുകയുമില്ല . നാളെ രാവിലെ നമ്മൾ ഇവിടുന്ന് പുറപ്പെടും . ആവശ്യമുള്ള തുണിയും സാധനവുമൊക്കെ പാക്ക് ചെയ്തോ ഈ തീരുമാനത്തിൽ മാറ്റമില്ല. അല്ലെങ്കിൽ പിന്നെ ഇങ്ങനെ ഒരു കൂട്ടുകാരനുള്ള കാര്യം നീ മറന്നേക്ക് " വിനോദിന്റെ ദൃഢമായ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി . ഒരു തീരുമാനം എടുത്താൽ അതിൽ നിന്നു മാറുന്നവനല്ല അവൻ അതിനു വേണ്ടി ഏതറ്റം വരെയും അവൻ പോകും . " എടാ നീ എന്താ പറഞ്ഞേ ..... " " നീ ഒരു പ്രാവിശ്യം ഞാൻ പറഞ്ഞത് കേട്ടില്ലേ അത് തന്നെ..... നീ ഇന്നലെ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു എന്ന് അറിഞ്ഞപ്പോൾ എന്റെ

💬 Comments

View all comments