0%

Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 797
ഞാൻ പതിയെ വീടിന്റെ മുൻവശത്തെ കതക് തുറന്നു . ഇടുപ്പിൽ രണ്ട് കയ്യും കൊടുത്ത് എന്നെ കാത്ത് നിൽക്കുന്ന ശ്രീവിദ്യയെയാണ് ഞാൻ കണ്ടത്. "ആ കൊള്ളാം ഇപ്പൊ എണീറ്റതേ ഉള്ളൂ സമയം 11 മണിയായി. ഇതെന്തോന്നാ... കോലം കുളിയും നനയുമൊന്നുമില്ലേ......? " അവൾ ഒരു പുഞ്ചിരിയോടെ ചോദിച്ചതിന് ഒരു ചെറുപുഞ്ചിരിയായിരുന്നു എന്റെയും മറുപടി. "ഇന്നലെയും അടിച്ച് പൂക്കുറ്റിയായി ആണല്ലേ വന്നത് ...... പിന്നെ ഇതിപ്പം പതിവ് കാഴ്ചയായല്ലോ. രാവിലെ കാപ്പി കൊണ്ടുവന്ന പാത്രം എടുക്കാൻ വന്നതാ ഞാൻ . ഇതിപ്പം തണുത്ത് ഒരു പരുവമായിക്കാണും. സ്വയം എണീക്കും എന്ന് കരുതിയാ ഞാൻ വിളിക്കാതെ പോയത്. " സിറ്റ് ഔട്ടിലെ കസേരയിൽ അടച്ചുവച്ചിരിക്കുന്ന പാത്രത്തിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു. " അത് കുഴപ്പമില്ല ശ്രീ ഞാൻ അത് കഴിച്ചോളാം " അവളുടെ മുഖത്തെ സങ്കടഭാവം കണ്ട് ഞാൻ പറഞ്ഞു. " ആ ചോറ് കഴിക്കാൻ സമയമാവാറായി ഇനിയാ കാപ്പി കുടിക്കുന്നേ ...... എന്നാൽ നടക്കട്ടേ ഞാൻ പിന്നീട് വന്ന് പാത്രം എടുത്തോളാം പുറത്ത് വച്ചിരുന്നാൽ മതി. ചായ ചൂടാക്കി തരണോ ? ." "വേണ്ട ശ്രീ .... ഞാൻ ചൂടാക്കി കുടിച്ചോളാം " " എന്നാൽ ശരി ഞാൻ പോകുവാ . " " അവൻ വീട്ടിലുണ്ടോ? " അവൾ ഗേറ്റ് കടന്നു പോകുന്നതിന് മുൻപ് ഞാൻ വിളിച്ചു ചോദിച്ചു. " വിസയുടെ കാര്യത്തിന് ആരെയോ കാണാൻ പോയിരിക്കുവാ...... " അവൾ അതും വിളിച്ച് പറഞ്ഞു കൊണ്ട് അവളുടെ വീട്ടിലേക്ക് ഓടി.....
ഇനി എന്നെ പറ്റി പറയാം.... എന്റെ

💬 Comments

View all comments