0%

Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]

" "നിന്നെ കണ്ടപ്പോ എവിടെയോ കണ്ട ഒരു മുഖപരിചയം തോന്നി അതാ ക്യാന്റീനിൽ വച്ചു നിന്നെ നോക്കിനിന്നതു, ഞാൻ അത് എന്റെ കൂടെ ഉണ്ടായിരുന്ന ടീച്ചേഴ്സിനോട് പറയുകയും ചെയ്തു " " ചേച്ചി ഒരുപാട് പാറിപ്പോയി, പിന്നെ ഇനി എന്നെ കോളേജിൽ വച്ചു അങ്ങനെ വിളിക്കരുത് " "എങ്ങനെ " ഞാൻ പറഞ്ഞത് എന്താണ് എന്ന് ചേച്ചിക്ക് മനസ്സിലായി എന്നെ കൊണ്ട് പറയിപ്പിക്കാനുള്ള അടവാണ്, ആഹ് എന്തായാലും ആവശ്യം നമ്മുടെ ആയിപ്പോയില്ലേ " എന്നെ ഇവിടെ വച്ചു മുത്തേ എന്ന് വിളിക്കരുത് എന്ന് " ഞാൻ കുറച്ചു ശബ്ദം താത്തി പറഞ്ഞു "ശരി ഞാൻ വിളിക്കില്ല നീ എന്നെ മാളു ചേച്ചി എന്നും വിളിക്കരുത്" "ശരി വിളിക്കില്ല " ഞങ്ങൾ അങ്ങനെ ഒരു സമാധാന ഉടമ്പടിയിൽ ഒപ്പ് വച്ചു "എടാ എന്റെ വീടിവിടെ അടുത്താ നീ വൈകിട്ട് വീട്ടിലേക്കു വാ, നിന്റെ കൂട്ടുകാരെയും കൂട്ടിക്കോ എനിക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട് " ചേച്ചി എനിക്ക് അവരുടെ വീട്ടിലേക്കുള്ള വഴി എനിക്ക് പറഞ്ഞുതന്നു "അപ്പൊ ശരിയെട വൈകിട്ട് കാണാം " അതും പറഞ്ഞു ചേച്ചി പോയി, അവളെ കാണാൻ ഇറങ്ങീതാ അവളെ കാണാൻ പറ്റിയില്ലെങ്കിലും സങ്കടം ഒന്നും തോന്നിയില്ല ഇനീം കാണാല്ലോ അടുത്ത പീരിയഡ് ഇംഗ്ലീഷ് ആയിരുന്നു പഠിപ്പിക്കാൻ വന്ന മിസ്സിന്റെ പേര് കിരൺ, ഈ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീച്ചർമാർക്കൊക്കെ മുഖത്തു ഒരു പ്രത്യേക ഐശ്വര്യമായിരിക്കും, അതുപോലെ നല്ല സ്വഭാവവും ആയിരിക്കും, എന്റെ അനുഭവത്തിൽ അത് അങ്ങനെ ആയിരുന്നു ഒരു മണിക്കൂർ ക്ലാസ്സ്‌ പോയത് അറിഞ്ഞില്ല, മിസ്സ്‌ ക്ലാസ്സ്‌

💬 Comments

View all comments